Flat earth theory on Clubhouse

Flat earth theory Clubhouse
640 Members
Updated: Mar 17, 2024

Description

പരന്ന ഭൂമി സംവേദനം
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴

നാം അധിവസിക്കുന്ന ഈ ഭൂമി പരന്നിട്ടാണ്.
പരന്ന വൃത്താകൃതിയിലുള്ള ഈ ഭൂമിക്ക് ചുറ്റും കൂറ്റൻ മഞ്ഞുമലകളുണ്ട്(അന്റാർട്ടിക്ക).

അതിനു മുകളിൽ ചിരട്ട കമഴ്ത്തി വെച്ചതു പോലെ നമ്മുടെ ആകാശവും (Dome) ഉണ്ട്. ആ മഞ്ഞുമലയേയും ഡോമിനേയും ഭേദിച്ചു കൊണ്ട് അപ്പുറം കടക്കാൻ മനുഷ്യർക്ക് സാധിക്കുകയില്ല..

ആ ഡോമിന് കീഴിലാണ് നമ്മുടെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം സ്ഥിതി ചെയ്യുന്നത്.

സൂര്യൻ ഭൂമിയേക്കാൾ ചെറുതാണ്.. ആ സൂര്യൻ ഭൂമിയെ ചുറ്റിസഞ്ചരിക്കുന്നു. സൂര്യനും ചന്ദ്രനും സ്വയം പ്രകാശിക്കുന്നു. സൂര്യന്റെ പ്രകാശം ചൂടും, ചന്ദ്രന്റെ പ്രകാശം തണുപ്പുമാണ്.

ഇന്നേവരെയുള്ള സർവ്വ വേദങ്ങളും, എല്ലാ മതങ്ങളും പഠിപ്പിച്ചത് ഈ സത്യങ്ങളാണ്. എന്നാൽ സയന്റിസമെന്ന പുതിയ മതത്തിന്റെ വരവോടെ ജനങ്ങൾ അന്നേ വരെ വിശ്വസിച്ചിരുന്ന തങ്ങളുടെ മതങ്ങളെ തള്ളി പറഞ്ഞു. നാസയെന്ന പുതിയ പ്രവാചകകനിൽ വിശ്വസിച്ചു. നാസ പറഞ്ഞ എല്ലാ കാര്യങ്ങളും വെള്ളം തൊടാതെ വിഴുങ്ങി. വേദങ്ങളിലുള്ളതിനെ അട്ടിമറിച്ച് നാസയ്ക്ക് വേണ്ടി പുതിയ വ്യഖ്യാനങ്ങൾ നൽകി.

ആരും ചോദ്യം ചെയ്തില്ല.. ചെറിയൊരു വിഭാഗമൊഴികെ.. സത്യത്തിന് വേണ്ടി നിലകൊള്ളുന്ന ആ കൊച്ചു സംഘം എല്ലാ കാലഘട്ടത്തിലുമുണ്ടായിരുന്നു...💐

✍️ഷിബിൽ ടികെ

Last 30 Records

Day Members Gain % Gain
March 17, 2024 640 +1 +0.2%
January 27, 2024 639 +2 +0.4%
December 13, 2023 637 +2 +0.4%
November 04, 2023 635 +1 +0.2%
October 04, 2023 634 +4 +0.7%
September 05, 2023 630 +1 +0.2%
August 07, 2023 629 -1 -0.2%
July 06, 2023 630 +8 +1.3%
March 14, 2023 622 +8 +1.4%
February 03, 2023 614 +1 +0.2%
January 26, 2023 613 +2 +0.4%
January 11, 2023 611 +1 +0.2%
January 07, 2023 610 +1 +0.2%
January 04, 2023 609 +1 +0.2%
December 31, 2022 608 +3 +0.5%
December 27, 2022 605 +1 +0.2%
December 23, 2022 604 +9 +1.6%
November 30, 2022 595 +1 +0.2%
November 17, 2022 594 +1 +0.2%
November 11, 2022 593 +2 +0.4%
November 04, 2022 591 +1 +0.2%
October 22, 2022 590 +1 +0.2%
October 16, 2022 589 +3 +0.6%
October 09, 2022 586 +3 +0.6%
September 30, 2022 583 +2 +0.4%
September 24, 2022 581 +6 +1.1%
September 18, 2022 575 +2 +0.4%
September 11, 2022 573 +4 +0.8%
September 01, 2022 569 +5 +0.9%
August 19, 2022 564 -1 -0.2%

Charts

Some Club Members

More Clubs