READER'S CLUB on Clubhouse

READER'S CLUB Clubhouse
20 Members
Updated: Apr 22, 2024

Description

വായന
പലപ്പോഴും
അങ്ങനെയാണ്.

കാലിച്ചായ
കുടിക്കാൻ
മോഷണം
നടത്തുന്ന
ഒരുവന്റെ
വിശപ്പിൽ നിന്ന്
കടൽക്കൊള്ള നടത്തുന്ന
ഒരുവന്റെ ദിക്ക് തെറ്റിയ
കപ്പലിലേക്ക് കൊണ്ട്
എത്തിക്കുന്ന ഒന്ന്.

പലപ്പോഴും തുടക്കത്തിൽ വഴിനീളെ
കണ്ടുമുട്ടുന്ന അപരിചിതർ
തന്നെയാകും ഒരുപക്ഷെ
ഒടുവിൽ അത്രമേൽ
പ്രിയപ്പെട്ടവരായി മാറുന്നതും,

എന്നാൽ ചിലരാകട്ടെ
യാത്ര പറയാൻപോലും കൂട്ടാക്കാതെ
ഓർമ്മകളിൽ ഒരു കാൽപ്പാടുപോലും
ബാക്കിവെക്കാതെ കടന്ന് പോകുന്നു...!!

Last 30 Records

Day Members Gain % Gain
April 22, 2024 20 0 0.0%
February 11, 2024 20 0 0.0%
December 28, 2023 20 0 0.0%
November 14, 2023 20 0 0.0%
October 14, 2023 20 0 0.0%
September 15, 2023 20 0 0.0%
August 17, 2023 20 0 0.0%

Charts

Some Club Members

More Clubs