❤️🔥Expatriates Matrimonial ❤️🔥
Clubhouse Topic
1) സ്ത്രീധന രഹിത കേരളം
2) ഹിന്ദുക്കൾ നാം ഒന്നാണോ
(caste no bar system)
3) വിദ്യാഭ്യാസ വായിപ്പയുടെ പേരിൽ
വിവാഹം മുടങ്ങിപ്പോയ പെൺകുട്ടികൾ
4) ലൗ ജിഹാദ് (ഒരു ഹിന്ദു പെൺകുട്ടി മുസിലിം യുവാവിനെ വിവാഹം ചെയ്താൽ ലൗ ജിഹാദ് , ഒരു മുസ്ലിം പെൺകുട്ടി മറ്റു മതക്കാരെ വിവാഹം ചെയ്താൽ “മതങ്ങൾ തുലയട്ടെ ,
മാനവികത പൂക്കട്ടെ” )
5) First Night (ആദ്യരാത്രീ നിങ്ങൾക്ക് ഉണ്ടായ mistakes )
-----------------------------------
💝 Expatriates Matrimonial 💝
(It is a social service Facebook group
not a company or Bureau’s )
1) എല്ലാ മാട്രിമോണിയൽ പരസ്യങ്ങൾ Free ആയി approve ചെയ്യുന്നതായിരിക്കും ,
2)സ്വന്തം Facebook ID യിൽ നിന്നും പോസ്റ്റ് ചെയ്യുവാൻ മടിയുള്ളവർ,
ഞങ്ങളുടെ fb ID യിൽ നിന്നും നിങ്ങളുടെ നിർദേശ പ്രകാരം profile പോസ്റ്റ് ചെയ്തു തരുന്നതായിരിക്കും,
3) ഒരോ പോസ്റ്റിനും protection ഉണ്ടായിരിക്കുന്നതായിരിക്കും
നിങ്ങളെ ശല്യം ചെയ്യുന്ന അനാവശ്യ Comment , അത്തരം മെമ്പറെ ഈ ഗ്രൂപ്പിൽ നിന്നും പുറത്താക്കുന്നതായിരിക്കും .
4) Group Admin ആയിട്ടോ members ആയിട്ടോ ,യാതൊരു സാമ്പത്തിക ഇടപാടുകൾ ഇല്ല .,
5) ഗ്രൂപ്പ് വഴി വിഹാഹം നടന്നാൽ , commission തുക
നിങ്ങളുടെ സ്വന്തം നാട്ടിലെ
30 വയസുകഴിഞ്ഞ വിവാഹ പ്രായമായ, പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് നിങ്ങളാൽ കൊണ്ട് കഴിയാവുന്ന സഹായം നൽകുവാൻ ബാധ്യസ്ഥരാണ്.
(ഈ ഗ്രൂപ്പ് കൊണ്ട് 2 പേർക്കും സഹായം ലഭിക്കുന്നതായിരിക്കും )
6) നിങ്ങളുടെ അഭിപ്രായങ്ങളും പരാതികളും ഞങ്ങൾ മാനിക്കുകയും പരിഹരിക്കുകയും ചെയ്യും
ഗ്രൂപ്പിനെ പറ്റി കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന Link open ചെയ്യൂ
👇🏻👇🏻👇🏻
https://www.facebook.com/groups/expatriatesmatrimonial/
Day | Members | Gain | % Gain |
---|---|---|---|
June 12, 2024 | 72 | 0 | 0.0% |
March 13, 2024 | 72 | 0 | 0.0% |
January 23, 2024 | 72 | +1 | +1.5% |
December 09, 2023 | 71 | 0 | 0.0% |
November 01, 2023 | 71 | 0 | 0.0% |
October 02, 2023 | 71 | -1 | -1.4% |
September 02, 2023 | 72 | 0 | 0.0% |
August 05, 2023 | 72 | 0 | 0.0% |
July 04, 2023 | 72 | +1 | +1.5% |
April 08, 2023 | 71 | +1 | +1.5% |
March 13, 2023 | 70 | 0 | 0.0% |
February 03, 2023 | 70 | -1 | -1.5% |
January 03, 2023 | 71 | +1 | +1.5% |
November 23, 2022 | 70 | +1 | +1.5% |
October 09, 2022 | 69 | +1 | +1.5% |
September 29, 2022 | 68 | -1 | -1.5% |
September 11, 2022 | 69 | +1 | +1.5% |
September 01, 2022 | 68 | +1 | +1.5% |
August 25, 2022 | 67 | +1 | +1.6% |
August 12, 2022 | 66 | +1 | +1.6% |
August 06, 2022 | 65 | +1 | +1.6% |
July 30, 2022 | 64 | +1 | +1.6% |
June 28, 2022 | 63 | +1 | +1.7% |
June 21, 2022 | 62 | +1 | +1.7% |
June 01, 2022 | 61 | +2 | +3.4% |
May 13, 2022 | 59 | +1 | +1.8% |
April 15, 2022 | 58 | -2 | -3.4% |
April 08, 2022 | 60 | +2 | +3.5% |
April 01, 2022 | 58 | +1 | +1.8% |
March 09, 2022 | 57 | +16 | +39.1% |