ഞാൻ ജാനകി !
ഇത് ഞങ്ങളുടെ കൊച്ചു കുടുംബം ആണ് 🏠
ഇവിടെ ജാനകി അവളുടെ കെട്ടിയോനും കുഞ്ഞുങ്ങളും ഒക്കെയായിട്ടു സുഖമായിട്ടു ജീവിക്കുന്നു 👨👩👧👦
പിന്നെ ഞങ്ങടെ ഈ കുടുംബത്തിന്റെ ഭാഗമായിട്ട് കുറെ അലവലാതി ബന്ധുക്കളും അയൽക്കാരും ഒക്കെ ഉണ്ട് 🏃♀️
പക്ഷെ കാര്യം നൊണ മാത്രേ ഇവറ്റകള് പറയു എങ്കിലും എനിക്കോ എന്റെ കുടുംബത്തിനോ ഒരു പ്രശ്നം വന്നാ
" ജാനകി ചേച്ചീ വിഷമിക്കേണ്ടാ അവന്റെ കിഡ്നി ഞങ്ങൾ ഊരും"
എന്ന് പറയാൻ ഇവരൊക്കെ ഉള്ളുന്നെ 🥰💕 മൊത്തത്തിൽ ഞങ്ങൾ പൊളി ആണ് 😜
അയ്യയ്യോ പറഞ്ഞപ്പോളാ ഓർത്തെ അയൽക്കൂട്ടം ഇന്ന് ഞങ്ങടെ വീട്ടിൽ വെച്ചാണ്
ചായ ഇടട്ട് കേട്ടോ ☕️
അപ്പൊ എല്ലാരും മീറ്റിംഗിന് വരണം 😌
| Day | Members | Gain | % Gain |
|---|---|---|---|
| July 15, 2024 | 116 | +4 | +3.6% |
| April 19, 2024 | 112 | +3 | +2.8% |
| February 10, 2024 | 109 | +2 | +1.9% |
| December 26, 2023 | 107 | +1 | +1.0% |
| November 13, 2023 | 106 | +1 | +1.0% |
| October 13, 2023 | 105 | +2 | +2.0% |
| September 13, 2023 | 103 | 0 | 0.0% |
| August 16, 2023 | 103 | 0 | 0.0% |