സൗഹൃദത്തിൻ്റെ ചില്ലയിൽ ആണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ പൂത്തത്.. സൗഹൃദം പൂക്കുന്നത് രണ്ട് മനുഷ്യർക്ക് ഇടയിൽ ആണ്.. അതുകൊണ്ട് തന്നെ അവയ്ക്കിടയിൽ ആൺ പെൺ വരമ്പുകൾ കെട്ടരുത്.
അതുപോലെ പ്രണയത്തിൽ മാത്രമല്ല സൗഹൃദത്തിനും തേനൂറും മധുരം ആണെന്ന് കാണിച്ച് തരുന്ന ചിലർ ഉണ്ട് നമ്മുടെ ജീവിതത്തിൽ😍
അവർ എന്തിനും ഏതിനും നിഴൽ പോലെ കൂടെ ഉണ്ട് എന്നത് തന്നെ വല്ലാത്തൊരു ധൈര്യം ആണ്🥰
അതുകൊണ്ട് കരയിച്ച പ്രണയത്തേക്കാൽ കൂടുതൽ ഇഷ്ടവും മുൻതൂക്കവും ചിരിപ്പിച്ച സൗഹൃദത്തിന് ആണ്😍
Day | Members | Gain | % Gain |
---|---|---|---|
May 24, 2024 | 311 | 0 | 0.0% |
March 04, 2024 | 311 | +1 | +0.4% |
January 13, 2024 | 310 | 0 | 0.0% |
November 30, 2023 | 310 | 0 | 0.0% |
October 26, 2023 | 310 | 0 | 0.0% |
September 25, 2023 | 310 | 0 | 0.0% |
August 27, 2023 | 310 | 0 | 0.0% |
July 24, 2023 | 310 | 0 | 0.0% |
June 29, 2023 | 310 | 0 | 0.0% |
April 03, 2023 | 310 | 0 | 0.0% |
March 10, 2023 | 310 | +1 | +0.4% |
December 26, 2022 | 309 | +1 | +0.4% |
September 09, 2022 | 308 | -1 | -0.4% |
July 22, 2022 | 309 | -1 | -0.4% |
July 09, 2022 | 310 | +1 | +0.4% |
June 20, 2022 | 309 | +1 | +0.4% |
June 13, 2022 | 308 | +1 | +0.4% |
May 24, 2022 | 307 | -2 | -0.7% |
March 15, 2022 | 309 | +1 | +0.4% |
February 22, 2022 | 308 | +1 | +0.4% |
November 06, 2021 | 307 | -1 | -0.4% |
October 28, 2021 | 308 | +2 | +0.7% |