ഇൻസ്റ്റാഗ്രാം Support on Clubhouse

ഇൻസ്റ്റാഗ്രാം Support Clubhouse
8 Members
Updated: Apr 27, 2024

Description

Instagram സപ്പോർട്ട് ന് വേണ്ടി ഉള്ള ഒരു group ആണ് അതുകൊണ്ട് തന്നെ വേറൊരു തരത്തിലുള്ള topic കളും ചർച്ച ചെയ്യാൻ പാടില്ല...
വ്യക്‌തിഹത്യ
Sexual abuse
Using bad words
വ്യക്തിപരമായി ശല്യം ചെയ്യൽ
മുകളിൽ പറഞ്ഞവയിൽ ഏതെങ്കിലും ചെയ്താൽ ഒരു മുഞ്ഞറിയിപ്പും കൂടാതെ പുറത്താക്കുന്നതാണ്
Toxic content is not allowed: വ്യക്തിപരമായും സാമൂഹികപരമായും ഉള്ള ഒരു നെഗറ്റീവ് വിഷയങ്ങളും ഗ്രൂപ്പിൽ ഉപയോഗിക്കാൻ പാടില്ല. ഒരു വ്യക്തിയെയോ ഒരു സമൂഹത്തെയോ അവഹേളിച്ചു സംസാരിക്കാൻ പാടില്ല.
Sexual abuse is not allowed: Sexual ആയിട്ടുള്ള സംസാരമോ പ്രവൃത്തിയോ ഈ ഗ്രൂപ്പിൽ അനുവദിക്കുന്നതല്ല.
Respect each other: പരസ്പര ബഹുമാനത്തോട് കൂടി സംസാരിക്കുക. ഈ ഗ്രൂപ്പിൽ പരസ്പരമായി വെല്ലുവിളികളോ അസഭ്യം പറച്ചിലോ ഒരു കാരണവശാലും അനുവദനീയമല്ല

Last 30 Records

Day Members Gain % Gain
April 27, 2024 8 0 0.0%
February 14, 2024 8 0 0.0%
December 30, 2023 8 0 0.0%
November 16, 2023 8 0 0.0%
October 16, 2023 8 0 0.0%
September 16, 2023 8 0 0.0%
August 18, 2023 8 0 0.0%

Charts

Some Club Members

More Clubs