മണ്ണാറത്തൊടി on Clubhouse

മണ്ണാറത്തൊടി Clubhouse
259 Members
Updated: Jun 2, 2024

Description

മണ്ണാറത്തൊടി! മഴയുടെ സംഗീതംപോലെ ക്ലാര പെയ്തിറങ്ങിയ, ആദ്യ നോട്ടത്തിൽ ജയകൃഷ്ണന്റെ ഉള്ളു തുളച്ച രാധ ഒടുവിൽ വന്നു കേറുന്ന തറവാട്. പത്മരാജൻ അപൂർവ പ്രണയത്തിൽ ചാലിച്ചെഴുതി അനശ്വരമാക്കിയ തൂവാനത്തുമ്പികളിൽ മാടമ്പിത്തരം മേനിയാക്കിയ മോഹൻലാലിന്റെ ജയകൃഷ്ണനോളം, മഴയ്ക്കൊപ്പം മലയാളിയുടെ ഹൃദയത്തിൽ ചേക്കേറിയ ക്ലാരയോളം, ധാർഷ്ട്യത്തിന്റെ കണ്ണുകളിൽ പ്രണയത്തിന്റെ നനവ് പടർത്തിയ രാധയോളം പ്രാധാന്യമുള്ള ലൊക്കേഷൻ. ജയകൃഷ്ണന്റെ താന്തോന്നിത്തരങ്ങൾ പോലെ, ക്ലാരയോടുള്ള പ്രണയം പോലെ, രാധയോടുള്ള ഇഷ്ടം പോലെ തന്നെ മനസ്സിൽ പതിഞ്ഞുപോയതാണ് ആ തറവാടും. അതിന്റെ തലയെടുപ്പാണ് ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ കാതൽ. ഇതിന്റെ അകത്തളത്തിലിരുന്ന് രാത്രി എഴുതിയ അക്ഷരങ്ങളിലേയ്ക്ക് ജനലിപ്പുറത്ത് മഴച്ചാറലായി പാറിവീണാണ് ക്ലാര ജയകൃഷ്ണന്റെ ജീവിതത്തിലേയ്ക്ക് ആദ്യമായി കടന്നുവന്നത്.ആ മണ്ണാറത്തോടിയിലേക്കാണ് ക്ലാര ഇനി വരില്ലെന്ന പ്രതീക്ഷയോടെ വിശ്വാസത്തോടെ രാധയും വരുന്നത്.നമ്മുക്കും ആ മണ്ണാറത്തോടിയിലേക്ക് പോകാം ഇവിടെ പ്രണയമുണ്ട്, ജീവിതമുണ്ട്, സംഗീതമുണ്ട്. ഒരുപക്ഷെ ജയകൃഷ്ണനെപോലെ ക്ലാരെയെപ്പോലെ രാധയെപ്പോലെ പലരെയും ഇവിടെയും കണ്ടേക്കാം. നമ്മുക്ക് കേൾക്കാം.. കൂടാം.. മണ്ണാറത്തോടിയിലേക്ക്…
🚫 Say No to Politics and Religion 🚫: Seriously, don’t make it weird
Stick on to the topic:
Be inexorable for the time,so that everyone who join along can understand and participate
Speak humbly and listen respectfully: Give respect and take respect

Rules

🚫 Say No to Politics and Religion 🚫

Seriously, don’t make it weird

Stick on to the topic

It is important to stay on topic so everyone can follow along and participate. If the topic of the conversation changes too many times or too quickly, the conversation becomes difficult to follow

Speak humbly and listen respectfully

Give respect and take respect

Last 30 Records

Day Members Gain % Gain
June 02, 2024 259 +1 +0.4%
March 08, 2024 258 +1 +0.4%
January 18, 2024 257 0 0.0%
December 05, 2023 257 0 0.0%
October 29, 2023 257 0 0.0%
September 29, 2023 257 0 0.0%
August 30, 2023 257 +1 +0.4%
July 27, 2023 256 0 0.0%
July 01, 2023 256 -4 -1.6%
April 06, 2023 260 0 0.0%
March 11, 2023 260 0 0.0%
January 30, 2023 260 +1 +0.4%
November 09, 2022 259 +1 +0.4%
July 10, 2022 258 +1 +0.4%
June 21, 2022 257 +1 +0.4%
May 18, 2022 256 +2 +0.8%
May 12, 2022 254 -1 -0.4%
April 07, 2022 255 +1 +0.4%
March 16, 2022 254 +1 +0.4%
March 09, 2022 253 +6 +2.5%

Charts

Some Club Members

More Clubs