White Rose on Clubhouse

White Rose Clubhouse
86 Members
Updated: Mar 27, 2024

Description

White Rose: A Cultural Initiative is named after a student organisation that pioneered anti-Nazi activities in Germany. The lasting relevance and glorious legacy of the White Rose Movement is etched for eternity in the annals of history. Drawing inspiration from it, we, a group of students aim to initiate active socio-cultural discussions. It is an open platform where art and literature act as catalysts for a socially thriving community of students. We aspire to make it a platform for enthusiasts of arts - literature - culture to come together and create a progressive social atmosphere.

വൈറ്റ് റോസ് :ജർമ്മനിയിലെ നാസി വിരുദ്ധ പ്രവർത്തനങ്ങളിലെ അഗ്രഗാമികളായ വിദ്യാർത്ഥി കൂട്ടായ്മയെ അനുസ്മരിക്കുന്ന നാമധേയം. വിദ്യാർത്ഥികളുടെ സാമൂഹ്യ ഇടപെടലുകളുടെ പ്രസക്തിയും പ്രഭാവവും ചരിത്രത്താളുകളിൽ വൈറ്റ് റോസ് മൂവിമെന്റിന്റെ പശ്ചാത്തലത്തിൽ വായിച്ചെടുക്കാൻ സാധിക്കും. വിദ്യാർഥികളുടെ സാംസ്കാരിക കൂട്ടായ്മ എന്ന നിലയിൽ ഈ ഹൗസ് സജീവമായ സാമൂഹ്യ-സാംസ്കാരിക ഇടപെടലുകൾ ലക്ഷ്യം വെക്കുന്നു. കലയും സാഹിത്യവും വിദ്യാർഥികളുടെ സാമൂഹികമുന്നേറ്റം പഥത്തിൽ ഉത്പ്രേരകങ്ങളായി പ്രവർത്തിക്കുന്ന ഇടമാണിത്. പുരോഗമന കാംക്ഷികളായ, കലാ തൽപരരായ സുഹൃത്തുക്കൾക്ക് എല്ലാ ഭേദങ്ങളും മാറ്റിവെച്ച് കൊണ്ട് ഒന്നിക്കുവാനുള്ള വേദി.

Last 30 Records

Day Members Gain % Gain
March 27, 2024 86 0 0.0%
February 06, 2024 86 +1 +1.2%
December 23, 2023 85 0 0.0%
November 10, 2023 85 0 0.0%
October 11, 2023 85 +1 +1.2%
September 11, 2023 84 +1 +1.3%
August 13, 2023 83 0 0.0%

Charts

Some Club Members

More Clubs