തുമ്പയും തുളസിയും on Clubhouse

തുമ്പയും തുളസിയും Clubhouse
147 Members
Updated: Mar 22, 2024

Description

പ്രിയ സുഹൃത്തേ ഞങ്ങൾ വെറുതെ സംസാരിച്ചിരിക്കാനും സൗഹൃദങൾ പങ്കുവെക്കാനും സുഹൃത്തുക്കളുടെ കഴിവുകൾ പങ്കുവെക്കുവാനും ഒരിടം, 💞..തുമ്പയും തുളസിയും ക്ലബ്ബിലേക്ക് സ്വാഗതം 🌹🌹 TT ടീം
അംഗങ്ങൾ: ജാതി മത, കക്ഷി രാഷ്ട്രിയ ഭേദമന്യേ പരസ്പരം ബഹുമാനിക്കുന്ന എല്ലാവർക്കും അംഗങ്ങൾ ആകാം
പെരുമാറ്റം: ആരെയും ഒന്നിനും നിർബന്ധിക്കാൻ പാടില്ല.പരസ്പരം അറിയാത്തവരോട്,അല്ലെകിൽ അനുവാദം കൂടാതെ BM ഉം WAVE എന്നിവ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്
നിയമങ്ങൾ: മുകളിൽ പറഞ്ഞ കാര്യങൾ പാലിക്കാത്തവരെ,താഴെ ഇടുന്നതിനോ,പുറത്താക്കുന്നതിനോ modes ന് പൂർണ അധികാരം ഉണ്ടായിരിക്കും.

Last 30 Records

Day Members Gain % Gain
March 22, 2024 147 +1 +0.7%
February 01, 2024 146 0 0.0%
December 18, 2023 146 -2 -1.4%
November 07, 2023 148 +3 +2.1%
October 08, 2023 145 0 0.0%
September 08, 2023 145 0 0.0%
August 10, 2023 145 0 0.0%

Charts

Some Club Members

More Clubs