KST എംപ്ലോയീസ് സംഘ്(BMS) on Clubhouse

KST എംപ്ലോയീസ് സംഘ്(BMS) Clubhouse
14 Members
Updated: May 24, 2024

Description

ഭാരതീയ മസ്ദൂർ സംഘിൽ (BMS)ൽ അഫിലിയേറ്റ് ചെയ്ത്, ,കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ KSRTCയിലെ തൊഴിലാളി ദ്രോഹ നടപടികൾക്ക് എതിരെ തൊഴിലാളി പക്ഷത്തുനിന്നുകൊണ്ട് ശക്തമായി പ്രതികരിക്കുകയും, ഒപ്പം ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുവാൻ പോരാടുകയും ചെയ്യുന്ന KSRTC ജീവനക്കാരുടെ സംഘടനയാണ് Kerala State Transport Employees Sangh (KSTES).

തൊഴിലാളി ക്ഷേമത്തിനും,
രാഷ്ട്രപുരോഗതിക്കുമായി തൊഴിലിടങ്ങളിൽ നമുക്ക് ഒത്തുചേരാം...

Some Club Members

More Clubs