കടലാഴമറിയാതെയാണോ
മഴയായ് പെയ്ത്
പുഴയായ് ഒഴുകി
അഴിമുഖം പുണർന്ന്
കടലലയിൽ തരിച്ചു നിന്നത്
ഭയന്ന്, തിരയായ്
തിരിച്ചു വന്നത്.
കരയിൽ മുഖം പൊത്തി
കരഞ്ഞത്.... 😊
അശ്വതി ബാല കാർത്തിക 🌞
| Day | Members | Gain | % Gain |
|---|---|---|---|
| May 28, 2024 | 8 | 0 | 0.0% |
| March 06, 2024 | 8 | 0 | 0.0% |
| January 16, 2024 | 8 | 0 | 0.0% |
| December 02, 2023 | 8 | 0 | 0.0% |
| October 27, 2023 | 8 | 0 | 0.0% |
| September 27, 2023 | 8 | 0 | 0.0% |
| August 29, 2023 | 8 | 0 | 0.0% |