"പ്രവാസി മലയാളി. com" ക്ലബ്ബിലേക്ക് ഏവർക്കും സ്വാഗതം 🙏
അതിജീവനത്തിനായി കൂട്ട് കൂടാം.. പൊരുതാം.. നേടാം
ഇവിടെ ചർച്ച ചെയ്യുന്നവിഷയങ്ങൾ :-
1) പ്രവാസ ലോകത്തെ പൊതു പ്രശ്നങ്ങൾ
2) തൊഴിൽ നഷ്ട്ടപ്പെട്ടു നാട്ടിലെത്തിയ പ്രവാസികൾക്ക് അടിയന്തിര ഇടക്കാലാശ്വാസം 10000 രൂപ അനുവദിക്കുക എന്ന ആവശ്യം സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ട് വരിക
3) മടങ്ങി എത്തിയവർക്കുള്ള തൊഴിൽ പുനരധിവാസ പദ്ധതികൾ എന്തൊക്കെ?
4) ലാഭകരമായ സമ്പാദ്യ മാർഗങ്ങൾ എന്തൊക്കെ?
5)നോർക്കയുടെ സ്കീമുകൾ എന്തൊക്കെ
6) പ്രവാസി വെൽഫയർ പെൻഷൻ സ്കീം, അതിന്റെ കാലോചിതമായ പരിഷ്കാരങ്ങൾ
7) വ്യവസായ വകുപ്പിന്റെ വിവിധ സബ്‌സിഡി പ്രോഗ്രാമുകൾ
8) മുഖ്യമന്ത്രിയുടെ എന്റെർപ്രണർ സപ്പോർട്ട് സ്കീം
9) കേരളാ ബാങ്ക് വഴിയുള്ള NRI റെമിറ്റൻസ് പ്രശ്നങ്ങളും സാധ്യതകളും
10) എയർലൈൻ കമ്പനികളുടെ ചൂഷണത്തിനെതിരെ എന്ത് നടപടി സ്വീകരിക്കാം.
11) ആരോഗ്യ ഇൻഷുറൻസ് എല്ലാ പ്രവാസി കുടുംബങ്ങൾക്കും കുറഞ്ഞ നിരക്കിൽ എങ്ങിനെ പ്രാവർത്തികമാക്കാം
12) മറ്റു സാമൂഹ്യ സാംസ്കാരിക പ്രശനങ്ങൾ.......
എല്ലാവർക്കും സ്വാഗതം
സ്നേഹപ്പൂർവം
Adv T. S. Harees M. Com, LL. B
Club House Account : @hareests
You Tube Channel : MY OWN VIEWS
Whats App No. 8606633493
Day | Members | Gain | % Gain |
---|---|---|---|
May 19, 2024 | 120 | 0 | 0.0% |
February 25, 2024 | 120 | 0 | 0.0% |
January 11, 2024 | 120 | +1 | +0.9% |
November 28, 2023 | 119 | 0 | 0.0% |
October 24, 2023 | 119 | 0 | 0.0% |
September 24, 2023 | 119 | +1 | +0.9% |
August 26, 2023 | 118 | 0 | 0.0% |
July 23, 2023 | 118 | +1 | +0.9% |
June 28, 2023 | 117 | +2 | +1.8% |
March 25, 2023 | 115 | 0 | 0.0% |
March 09, 2023 | 115 | 0 | 0.0% |
September 28, 2022 | 115 | +1 | +0.9% |
September 22, 2022 | 114 | +1 | +0.9% |
July 28, 2022 | 113 | +1 | +0.9% |
June 26, 2022 | 112 | +1 | +1.0% |
March 30, 2022 | 111 | +1 | +1.0% |
February 21, 2022 | 110 | +5 | +4.8% |