നമ്മുടെ മധുരതരമായ അനുഭവങ്ങളൊന്നും പങ്കുവക്കാതെ നമുക്ക് തരമില്ല. മനോഹരമായ ഒരു സിനിമ കണ്ടാൽ നാമത് നാലു പേരോട് പറയും... മധുരമായ ഒരു ഗാനം കേട്ടാൽ നമ്മുടെ പ്രിയപ്പെട്ടവരെ കേൾപ്പിക്കാതെ നമുക്കുറക്കം വരില്ല. രുചിയുള്ള ഒരാഹാരം ഉണ്ടാക്കിയാൽ നാലുപേർക്ക് കൊടുക്കാതെ നമുക്ക് സമാധാനമില്ല. മധുരമായ ഒരു പ്രണയം പോലും, അതിന്റെ അതിമാധുര്യം കാരണം, നാം ലോകത്തോട് വിളിച്ചു പറഞ്ഞേക്കും. അത്തരത്തിൽ ഒന്നാണ് ഒരു മികച്ച വായനാനുഭവവും. നമ്മുടെ മനസിനെ ഇളക്കിമറിച്ച ഒരു കൃതി വായിച്ചു കഴിഞ്ഞാൽ ആ അനുഭവം ആരെങ്കിലുമായി പങ്കു വക്കാതെ നമുക്ക് സമാധാനം ലഭിക്കില്ല..... 
-ബെന്യാമിൻ.
ഇത്തരം കാര്യങ്ങളെ നാലാളോട് വിളിച്ചു പറയാൻ ഒരു ക്ലബ്ബ് 😀❤
https://t.me/joinchat/4qGayR3Jf1szZTM1
| Day | Members | Gain | % Gain | 
|---|---|---|---|
| July 10, 2024 | 44 | 0 | 0.0% | 
| March 28, 2024 | 44 | 0 | 0.0% | 
| February 07, 2024 | 44 | 0 | 0.0% | 
| December 24, 2023 | 44 | 0 | 0.0% | 
| November 11, 2023 | 44 | 0 | 0.0% | 
| October 11, 2023 | 44 | 0 | 0.0% | 
| September 12, 2023 | 44 | 0 | 0.0% | 
| August 14, 2023 | 44 | 0 | 0.0% |