Malayalam Movie Foundation on Clubhouse

Malayalam Movie Foundation Clubhouse
664 Members
Updated: Jun 24, 2024

Description

സിനിമയെ ഇഷ്ടപ്പെടുന്നവർക്ക് ഒരിടം. കൂടെ; കലയുടെ എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന കലാകാരൻമാർക്ക് പരസ്പരം അറിയാനും, സംവദിക്കാനും, പങ്കുവെക്കാനുമുള്ള താഴ്‌വാരം. സിനിമ, ഷോർട്ട് ഫിലിം, ഡോക്യുമെൻററി എന്നിവ നിർമ്മിക്കുകയും..., അഭിനയം, സിനിമാ അണിയറ പ്രവർത്തനങ്ങൾ എന്നിവക്ക് അവസരവും, പരിശീലനവും, പ്രോത്സാഹനവും നൽകാനും വേണ്ടി 'സൊസൈറ്റീസ് റജിസ്റ്റേഷൻ ആക്ട്' പ്രകാരം രജിസ്റ്റർ ചെയ്ത് സംസ്ഥാനതലത്തിൽ പ്രവൃത്തിച്ചുവരുന്ന സംഘടന. വരൂ..കലാ സ്വപ്നങ്ങൾക്ക് മിഴിവേകാൻ.., ഈ തണലിൽ പരസ്പരം കൈകോർക്കാം; 'മലയാളം മൂവീ ഫൗണ്ടേഷൻ' അംഗമാവാം. https://www.facebook.com/groups/1951285348322866/ E-mail:[email protected] (Registered under Travancore-Cochin Literary, Scientific and Charitable Societies Registration Act 1955) 📲 9995652199, 8848650365
Rule #1. കലയാണ് കേന്ദ്രബിന്ദു: സിനിമ, ഷോർട്ട് ഫിലിം, സീരിയൽ, ഡോക്യുമെൻററി എന്നിവയാണ് ജീവവായു. (ജാതി, മതം, വർഗ്ഗം, രാഷ്ട്രീയം എന്നിവയ്ക്ക് ഇടമില്ല)
Rule #2. പ്രോത്സാഹനമാണ് പ്രാണവായു: പരസ്പര പ്രോത്സാഹനത്തിലൂടെ അതിജീവനത്തിൻ്റെ അനന്ത സാധ്യതകൾ കണ്ടെത്താനുള്ള പച്ചത്തുരുത്ത്.
Rule #3 കലാ സ്വപ്നങ്ങൾക്ക് നിറച്ചാർത്ത്: കലാ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനുതകും വിധം.. അഭിനയം, സംവിധാനം, ക്യാമറ, സംഗീതം, എഴുത്ത്, പിന്നണിപ്രവർത്തനങ്ങൾ എന്നിവക്ക് അവസരമൊരുക്കാനും, പരിശീലനങ്ങൾക്ക് നേതൃത്വം നൽകാനുമുള്ള താഴ്‌വാരം.

Rules

Rule #1. കലയാണ് കേന്ദ്രബിന്ദു

സിനിമ, ഷോർട്ട് ഫിലിം, സീരിയൽ, ഡോക്യുമെൻററി എന്നിവയാണ് ജീവവായു. (ജാതി, മതം, വർഗ്ഗം, രാഷ്ട്രീയം എന്നിവയ്ക്ക് ഇടമില്ല)

Rule #2. പ്രോത്സാഹനമാണ് പ്രാണവായു

പരസ്പര പ്രോത്സാഹനത്തിലൂടെ അതിജീവനത്തിൻ്റെ അനന്ത സാധ്യതകൾ കണ്ടെത്താനുള്ള പച്ചത്തുരുത്ത്.

Rule #3 കലാ സ്വപ്നങ്ങൾക്ക് നിറച്ചാർത്ത്

കലാ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനുതകും വിധം.. അഭിനയം, സംവിധാനം, ക്യാമറ, സംഗീതം, എഴുത്ത്, പിന്നണിപ്രവർത്തനങ്ങൾ എന്നിവക്ക് അവസരമൊരുക്കാനും, പരിശീലനങ്ങൾക്ക് നേതൃത്വം നൽകാനുമുള്ള താഴ്‌വാരം.

Last 30 Records

Day Members Gain % Gain
June 24, 2024 664 +5 +0.8%
March 19, 2024 659 +4 +0.7%
January 29, 2024 655 +5 +0.8%
December 16, 2023 650 +1 +0.2%
November 05, 2023 649 +3 +0.5%
October 06, 2023 646 +1 +0.2%
September 06, 2023 645 +1 +0.2%
August 09, 2023 644 0 0.0%
July 07, 2023 644 +1 +0.2%
June 15, 2023 643 -8 -1.3%
March 15, 2023 651 +2 +0.4%
February 03, 2023 649 +1 +0.2%
January 23, 2023 648 +1 +0.2%
January 19, 2023 647 +1 +0.2%
January 11, 2023 646 +1 +0.2%
January 04, 2023 645 +1 +0.2%
December 27, 2022 644 +1 +0.2%
December 23, 2022 643 +1 +0.2%
November 30, 2022 642 +1 +0.2%
November 24, 2022 641 +2 +0.4%
October 29, 2022 639 -1 -0.2%
October 03, 2022 640 +1 +0.2%
September 11, 2022 639 +1 +0.2%
September 02, 2022 638 +3 +0.5%
August 26, 2022 635 +1 +0.2%
August 07, 2022 634 +1 +0.2%
July 31, 2022 633 +1 +0.2%
July 18, 2022 632 +1 +0.2%
July 12, 2022 631 +2 +0.4%
July 05, 2022 629 +2 +0.4%

Charts

Some Club Members

More Clubs