കാസർകോട്...
പയസ്വിനിയുടെയും ചന്ദ്രഗിരിയുടെയും ലാളനയേറ്റു കിടക്കുന്ന അത്യുത്തര ജില്ല. റാണിപുരവും ബേക്കൽ കോട്ടയും തലയുയർത്തി നിൽക്കുന്ന, പി കുഞ്ഞി രാമൻ നായരും ഉബൈദ് മാഷും ഗോവിന്ദ പൈയും സാഹിത്യ രംഗം ഉഴുതു മറിച്ച, യക്ഷഗാന-തെയ്യ-ഒപ്പന കലാകാരന്മാർ ആടിത്തിമിർത്ത, മാപ്പിളപ്പാട്ടിന്റെയും പക്ഷിപ്പാട്ടിന്റെയും ശീലുകൾ അലിഞ്ഞു ചേർന്ന, കലാ കായിക സാംസ്‌കാരിക സാമൂഹ്യ രംഗങ്ങളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളാൽ സമ്പന്നമായ, സപ്ത ഭാഷാ സംഗമ ഭൂമി..
പക്ഷെ,
പിറന്നു വീണു പതിറ്റാണ്ടുകൾക്കിപ്പുറവും അവഗണനയുടെ തീയേറ്റു വികസനത്തിലും അടിസ്ഥാന സൗകര്യങ്ങളും ഇന്നും ബാലാരിഷ്ടതകൾ വിട്ടു മാറിയിട്ടില്ല.. സപ്ത ഭാഷയിലും നമ്മൾ ശബ്ദമുയർത്തിയിട്ടും അധികാരികളുടെ ബധിര കർണ്ണങ്ങളിലാണ് പതിഞ്ഞത്..
ഇനി,
സപ്തഭാഷകളും ഒന്നായി അലിഞ്ഞു ചേർന്നു, ഒരു ശബ്ദമായി, കാസർകോടിന്റെ ശബ്ദമായി അണി ചേരാൻ നമുക്കൊരിടം, "കാസർകോടിനൊരിടം"..
നമ്മുടെ ആകുലതകൾ, ആശങ്കകൾ, പ്രതീക്ഷകൾ, കഴിവുകൾ, നാട്ടു വർത്തമാനങ്ങൾ പങ്കു വെക്കാൻ കാസർകോട്ടുകാർക്കൊരിടം, അതിനുമപ്പുറം കേരളത്തിന്റെ വികസന ഭൂപടത്തിൽ ഒരിടം എന്ന ആവശ്യം..
നമുക്ക് അണി ചേരാം പുതിയൊരു പുലരിക്കായി.. പുതിയൊരു കാസർകോടിനായി.. കാസർകോടിനൊരിടത്തിലൂടെ...
Day | Members | Gain | % Gain |
---|---|---|---|
May 18, 2024 | 866 | 0 | 0.0% |
February 25, 2024 | 866 | +2 | +0.3% |
January 10, 2024 | 864 | +1 | +0.2% |
November 27, 2023 | 863 | 0 | 0.0% |
October 23, 2023 | 863 | 0 | 0.0% |
September 23, 2023 | 863 | +1 | +0.2% |
August 25, 2023 | 862 | 0 | 0.0% |
July 23, 2023 | 862 | 0 | 0.0% |
June 27, 2023 | 862 | +3 | +0.4% |
March 24, 2023 | 859 | 0 | 0.0% |
March 08, 2023 | 859 | 0 | 0.0% |
January 25, 2023 | 859 | -1 | -0.2% |
November 02, 2022 | 860 | +1 | +0.2% |
September 08, 2022 | 859 | -1 | -0.2% |
July 22, 2022 | 860 | -1 | -0.2% |
June 19, 2022 | 861 | +1 | +0.2% |
June 13, 2022 | 860 | +1 | +0.2% |
April 06, 2022 | 859 | +1 | +0.2% |
March 30, 2022 | 858 | +1 | +0.2% |
March 15, 2022 | 857 | -2 | -0.3% |
February 21, 2022 | 859 | -8 | -1.0% |