യാത്രയിലെ അനുഭവങ്ങൾ on Clubhouse

യാത്രയിലെ അനുഭവങ്ങൾ Clubhouse
173 Members
Updated: Feb 19, 2024

Description

നിങ്ങളുടെ അനുഭവത്തിൽ ഉണ്ടായ യാത്ര
വിവരണം ഇവിടെ പങ്ക് വയ്ക്കാൻ കഴിയുന്ന ഒരു ഇടം 🔥🙏 യാത്ര വിവരണ കുറിപ്പ്കൾ കഥകൾ യാത്ര തുടങ്ങി മനസ്സിൽ
നിൽക്കുന്ന കഥകൾ.
അങ്ങിനെ ഏതെല്ലാം വിധം നിങ്ങൾ നിങ്ങളിൽ ഉണ്ടായ അനുഭവങ്ങൾ പങ്കു വയ്ക്കുക സ്വന്തം ജീവിതയാത്രകൾ ആവാം. അതല്ല നിങ്ങളെ സമീപിച്ചു പോയ ചില ജീവിതയാത്രയിലെ മനുഷ്യരുടെ കഥ പറയാം ലോകത്തിലെ എവിടെ നിന്നും ഒരു കഥ കൊണ്ട് മറ്റുള്ളവരെ inspiration ആവുന്നുണ്ടെങ്കിൽ ആ യാത്ര നിങ്ങളുടെ വിജയം കൈവരിച്ചതായി കരുതുക മലയാളി 130 രാജ്യം കണ്ടത് ഒരു മനുഷ്യൻ ലൂടെ ആയിരുന്നു അദ്ദേഹം കണ്ട ക്യാമറ കണ്ണിലൂടെ ആയിരുന്നു. 🔥 sgk 🔥 അത് പോലെ നമ്മുടെ നാട്ടിൽ ചായ കടത്തി 27 രാജ്യം കണ്ട മനുഷ്യരുടേത് കൂടെ ആണ് അപ്പോൾ യാത്രകൾ ഒരിക്കലും അവസാനിക്കുന്നില്ല യാത്രകൾ തുടരട്ടെ 😍🗻😍🙏
എത്ര മേൽ സരസമാം ലഷ്യങ്ങൾ അത്രേ മേൽ കഠിനമോ മാർഗങ്ങൾ മണ്ണിൽ ആണ് സ്വർഗം ഈ നിമിഷമാണ് നിൻ പറുദീസ 😍🔥
യാത്രകൾ തുടരട്ടെ കഥകൾ ഇനിയും നമ്മുടെ ഇടയിൽ ഉണ്ടായി തേടി വരുവാൻ സാധിക്കട്ടെ 🔥🙏😍

Last 30 Records

Day Members Gain % Gain
February 19, 2024 173 +2 +1.2%
January 04, 2024 171 +3 +1.8%
November 21, 2023 168 +51 +43.6%
October 19, 2023 117 0 0.0%
September 19, 2023 117 0 0.0%
August 21, 2023 117 +2 +1.8%
July 19, 2023 115 0 0.0%
June 24, 2023 115 +2 +1.8%
March 22, 2023 113 -1 -0.9%
March 06, 2023 114 0 0.0%
October 05, 2022 114 +1 +0.9%
September 14, 2022 113 +1 +0.9%
September 08, 2022 112 +1 +1.0%
June 12, 2022 111 +1 +1.0%
March 14, 2022 110 +1 +1.0%
February 17, 2022 109 +6 +5.9%

Charts

Some Club Members

More Clubs