GLOBAL YOUTUBERS SUPPORT on Clubhouse

GLOBAL YOUTUBERS SUPPORT Clubhouse
448 Members
Updated: Mar 19, 2024

Description

ക്ലബ് ഹൗസിൽ മലയാളി യൂട്യൂബേസിന്റെ ക്ലബ്ബായ 𝐠𝐥𝐨𝐛𝐚𝐥 𝐲𝐨𝐮𝐭𝐮𝐛𝐞🆁🆂 𝐬𝐮𝐩𝐩𝐨𝐫𝐭 ക്ലബ്ബിലേക്ക് താങ്കൾക്കും താങ്കളുടെ ചാനലിനും സ്വാഗതം.

യൂട്യൂബ് ചാനൽ ഉള്ളവരുടെ ഒരു കൂട്ടായ്മയാണ് ഇത് .
ഇവിടേക്ക് കടന്നുവരുന്നവർക്ക് ഒരു ചാനൽ തുടങ്ങുവാനും ചാനൽ ഉള്ളവർക്ക് അതിന്റെ വളർച്ചക്കും അതിലൂടെ വരുമാന വർദ്ധനക്കും ആവശ്യമായ നിർദ്ദേശങ്ങൾ സൗജന്യമായി നൽകി പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നു.
ഈ ഗ്രൂപ്പിൽ അംഗമാകുന്നവർക്ക് ഒരു ചാനൽ തുടങ്ങുവാനും നല്ല വിഡിയോകൾ എടുത്ത് അത് എഡിറ്റ് ചെയ്ത് വീഡിയോക്ക് നല്ല റീച്ച് കിട്ടുന്നതിന് ആവശ്യമായ
Thumbnail,Title,Description, hashtag, inner tags, I card, end card
എന്നിവ കൊടുത്ത് വീഡിയോ ശരിയായ രീതിയിൽ പോസ്റ്റ് ചെയ്ത് വീഡിയോ publish ചെയ്തശേഷം അതിന്റെ വിശകലനം നടത്തി അടുത്ത വീഡിയോകൾ കൂടുതൽ മെച്ചപ്പെടുത്തി വീഡിയോകൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുവാനും അത് വഴി ചാനൽ Monetize ചെയ്യുവാനും വേണ്ടി പ്രവൃത്തിക്കുക എന്നതാണ് അടിസ്ഥാന ലക്ഷ്യം .

താങ്കൾക്കും താങ്കളുടെ യൂട്യൂബ് ചാനലിനും എല്ലാവിധ ആശംസകളും നേരുന്നു
𝐠𝐥𝐨𝐛𝐚𝐥 𝐲𝐨𝐮𝐭𝐮𝐛𝐞🆁🆂 𝐬𝐮𝐩𝐩𝐨𝐫𝐭



Club registration WhatsApp number:
+918714522880


Night task WhatsApp number:
7907878342


Video promotion WhatsApp number:
0096560786644
±918714935344

How to give promotion:
Channel name:
second I'd :
Video uploading time:
Vedio Publish time:
Video duration:
Next message
Name:
Video title:

Last 30 Records

Day Members Gain % Gain
March 19, 2024 448 0 0.0%
January 28, 2024 448 +2 +0.5%
December 15, 2023 446 +2 +0.5%
November 05, 2023 444 +7 +1.7%
October 05, 2023 437 +5 +1.2%
September 06, 2023 432 +1 +0.3%
August 08, 2023 431 +1 +0.3%

Charts

Some Club Members

More Clubs