ചേച്ചിയമ്മ on Clubhouse

ചേച്ചിയമ്മ Clubhouse
89 Members
Updated: May 10, 2024

Description

ഞാൻ സംഗീത് വീട് തൃശൂർ, കേന്ദ്രിയ വിദ്യാലയയിൽ 10 ഇൽ പഠിക്കുന്നു 🔥 വയസ് 15 💋 ആകുന്നു

പൂര നഗരിയിൽ 🐘 നിന്നും ഒരു പൂര പ്രേമി 🔥 മേള പ്രേമി 😍 ആന പ്രേമി
വെടികെട്ട് ഉയിർ
.
ഇപ്പോൾ 10𝐭𝐡 കടക്കാൻ ഉള്ള പരിശ്രമത്തിലാണ് 😜

ലേശം എഴുതും
.
അതിലും ലേശം പെയിന്റ് ചെയ്യും ആരേലും വരച്ചു തന്നാൽ 😂
.
കരി എന്നാ ആന 🥰 ഉയിർ ആണ്
.
രാമന്റെ കട്ട ഫാൻ ആണ്
.
പാട്ടു പാടാൻ എനിക്ക് അറിയുമോ എന്നറിയില്ല 🙄 സൗണ്ട് പാറപുറത്ത് ചിരട്ട ഇട്ട് ഉരക്കുന്ന സൗണ്ട് ആയത് എന്റെ കുഴപ്പം ആണോ 😲 ഹും 🙄
.
പിന്നെ എനിക്ക് ഒരു 𝐊𝐞𝐫𝐚𝐥𝐚 𝐈𝐧𝐬𝐭𝐚 𝐏𝐡𝐨𝐭𝐨𝐠𝐫𝐚𝐩𝐡𝐲 എന്നൊരു ഇൻസ്റ്റാഗ്രാം പേജ് ഉണ്ട് ❤ 📸

𝐑𝐞𝐩𝐨𝐬𝐭 𝐏𝐡𝐨𝐭𝐨𝐠𝐫𝐚𝐩𝐡𝐲 പേജ് ആണ്. എല്ലാരും ഫോളോ ചെയ്യണേ

ഞാനു ചേച്ചിയമ്മ എന്ന് വിളിക്കുന്നത് തെറ്റാണോന്നു അറീല്യ ഇക്ക്.😔 ഇയ്ക്ക് സിബിലിങ്ങ്സ് ഇല്ലാം. അച്ഛയും അമ്മയും ഡിവോഴ്സ് ആണ് അതോണ്ടാ എല്ലാരേം അമ്മ 🤱ചേർത്ത് വിളിക്കുന്നത്

എന്റെ സ്വന്തം അല്ലേലും അമ്മയുടെ സ്ഥാനത് നിന്ന് കെയർ 🤰തരുന്ന എന്റെ എല്ലാം കേൾക്കുന്ന ഇച്ചിരി ചേച്ചിയമ്മമാരുണ്ട് ഇക്ക് .അവർക്ക് വേണ്ടി തുടങ്ങിയ ഗ്രൂപ്പ്‌ ആണ് ഇത് 💃🏻

പിന്നെ എന്റെ സ്വഭാവം ആർക്കും ഇഷ്ടമാവില്ല എനിക്ക് സംസാരിക്കാൻ അറിയില്ല ഞാൻ ചീത്ത ആണെന്നുള്ള തോന്നൽ ആണ് എനിക്ക് 😞

ഞാൻ പെട്ടെന്ന് ദേഷ്യപ്പെടും കരയും മിണ്ടും പിണങ്ങും ദേഷ്യത്തിൽ എന്താ പറയണെന്നു ഞാൻ ചിന്തിക്കാറില്ലാ😭 ദേഷ്യം കഴിഞ്ഞു മിണ്ടുംബം ആണ് ഞാൻ പറഞ്ഞതൊക്കെ മറ്റുള്ളവർക് എന്ത് ഫീൽ ആകും എന്ന് തോന്ന 🤐

പിന്നെ ഞാൻ 100% നല്ല കുട്ടി അല്ല. എല്ലാർക്കും ഉള്ള പോലെ ഇച്ചിരി കുരുത്തകെടും കുറുമ്പും വാശിയും ഒക്കെ ഇയ്ക്കും ഉണ്ട് 😜
.
പൊടി പിടിച്ച പുസ്തകങ്ങൾ 📚 പെറുക്കി എടുക്കണം അതിലെ ചിതലരിച്ച പുസ്തക 📖 താളുകളിൽ ബാക്കിയായവ വീണ്ടെടുക്കണം

മാഞ്ഞു പോകാറായ വരികൾക്ക് മീതെ എഴുതി വരികൾക്ക് ജീവൻ നൽകണം 🤹‍♂️

ഒരാള്‍ മറ്റൊരാളുടെ ഹൃദയത്തില്‍ ജീവിക്കുന്നതാണു സൗഹൃദം

𝚆𝚎𝚕𝚌𝚘𝚖𝚎 𝚝𝚘 𝚖𝚢 𝚛𝚊𝚗𝚍𝚘𝚖 𝚒𝚗𝚜𝚒𝚐𝚑𝚝𝚜 𝚊𝚗𝚍 𝚝𝚑𝚘𝚞𝚐𝚑𝚝𝚜...!

ബന്ധങ്ങൾക്കും മനുഷ്യത്വത്തിനും വില കല്പിക്കുന്നവർക്കു വരാം : ചിലർക്കു വാക്കുകൾ അവസര വാദമാണ്. പറയുന്ന ഓരോ വാക്കിനും വില നൽകുന്നവർ വരുക. അവർ സങ്കടത്തിലും സന്തോഷത്തിലും കൂടെ കാണും. എനിക്ക് ബന്ധങ്ങൾക്കും ഓരോ വാക്കിനും മൂല്യം ഉണ്ട് ❤
ഗ്രൂപ്പിൽ ഗേൾസ് (എന്റെ ചേച്ചിയമ്മമാർ )മാത്രമേ ഉള്ളു : പരസ്പരം സഹായിക്കാൻ മനസ്സുള്ളവർക് മാത്രം ഉള്ള വീട് 🏘️
ഈ ഗ്രൂപ്പിൽ ഉള്ള എല്ലാരും എനിക്ക് ആരാണ് എന്നാ ചോദ്യം ഉത്തരം : ഈ ഗ്രൂപ്പിൽ ഉള്ളവർ എനിക്ക് ചേച്ചിയും അമ്മയും എന്റെ കൂട്ടുകാരിയും ആണ്😘 ജീവിതത്തിൽ ഒറ്റപ്പെടൽ ഉണ്ടാകുമ്പോൾ ആണ് സ്ഥാനങ്ങളുടെ മൂല്യം മനസ്സിലാവുക 😭

Rules

ബന്ധങ്ങൾക്കും മനുഷ്യത്വത്തിനും വില കല്പിക്കുന്നവർക്കു വരാം

ചിലർക്കു വാക്കുകൾ അവസര വാദമാണ്. പറയുന്ന ഓരോ വാക്കിനും വില നൽകുന്നവർ വരുക. അവർ സങ്കടത്തിലും സന്തോഷത്തിലും കൂടെ കാണും

ഗ്രൂപ്പിൽ ഗേൾസ് (എന്റെ ചേച്ചിയമ്മമാർ )മാത്രമേ ഉള്ളു

പരസ്പരം സഹായിക്കാൻ മനസ്സുള്ളവർക് മാത്രം ഉള്ള വീട്

ഈ ഗ്രൂപ്പിൽ ഉള്ള എല്ലാരും എനിക്ക് ആരാണ് എന്നാ ചോദ്യം ഉത്തരം

ഈ ഗ്രൂപ്പിൽ ഉള്ളവർ എനിക്ക് ചേച്ചിയും അമ്മയും എന്റെ കൂട്ടുകാരിയും ആണ്😘 ജീവിതത്തിൽ ഒറ്റപ്പെടൽ ഉണ്ടാകുമ്പോൾ ആണ് സ്ഥാനങ്ങളുടെ മൂല്യം മനസ്സിലാവുക 😭

Last 30 Records

Day Members Gain % Gain
May 10, 2024 89 0 0.0%
February 21, 2024 89 0 0.0%
January 06, 2024 89 0 0.0%
November 23, 2023 89 0 0.0%
October 21, 2023 89 0 0.0%
September 21, 2023 89 0 0.0%
August 23, 2023 89 0 0.0%
July 20, 2023 89 0 0.0%
June 25, 2023 89 -2 -2.2%
March 23, 2023 91 0 0.0%
March 07, 2023 91 -13 -12.5%

Charts

Some Club Members

More Clubs