POWER OF ACK.. on Clubhouse

POWER OF ACK.. Clubhouse
22 Members
Updated: Jun 10, 2024

Description

മാന്യത,സ്വകാര്യത,സമത്വം,ബഹുമാനം..: എല്ലാവരും സഭ്യമായ ഭാഷ ഉപയോഗിക്കുക. മാന്യമായി പെരുമാറുക. തെറിവാക്കുകൾ ഉപയോഗിക്കാതിരിക്കുക. പരസ്പരം ബഹുമാനം,സ്നേഹവും നൽകുക.
റൂമിൽ മൈക് ഉപയോഗിക്കുന്നത്..: റൂമിൽ ഒരാൾ സംസാരിക്കുമ്പോൾ ഇടയിൽ കയറി സംസാരിക്കാതിരിക്കുക. മറ്റു ശബ്ദമാക്കി ശല്യമാക്കാതിരിക്കുകയും നല്ലരു ശ്രോദ്ധാവ് ആവുകയും ചെയ്യുക. റൂമിൽ എല്ലാവരെയും പരിഗണിക്കും,നിങ്ങളുടെ സമയം ആവുമ്പോൾ നിങ്ങൾ മൈക് ഓൺ ചെയ്തു സംസാരിക്കുക.
മോഡറേറ്റർ തീരുമാനം അംഗീകരിക്കുക..: മറ്റു ഗ്രൂപ്പുകളിലുള്ള ചർച്ച വിഷയവും പ്രശ്നങ്ങളും റൂമിൽ ചർച്ച ചെയ്യാതിരിക്കുക. മനഃപൂർവം പ്രശ്‌നം സൃഷിടിക്കാതിരിക്കുക.

Last 30 Records

Day Members Gain % Gain
June 10, 2024 22 0 0.0%
March 12, 2024 22 0 0.0%
January 22, 2024 22 0 0.0%
December 08, 2023 22 0 0.0%
October 31, 2023 22 0 0.0%
October 01, 2023 22 0 0.0%
September 02, 2023 22 0 0.0%
August 04, 2023 22 0 0.0%

Charts

Some Club Members

More Clubs