📖 പരിശുദ്ധ ഖുർആൻ പാരായണ പരിശീലനം നടത്തുവാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓൺലൈൻ കമ്മ്യൂണിറ്റിയാണ്
القرءان الكريم@365 Days
📱 കമ്മ്യൂണിറ്റിയുടെ കീഴിൽ നടക്കുന്ന പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈൻ പ്ലാറ്റ്ഫോമിലായിരിക്കും സംഘടിപ്പിക്കുക. കമ്മ്യൂണിറ്റിയുടെ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ ആഗ്രഹിക്കുന്നവർക്ക് +917902242014 എന്ന നമ്പറിൽ ഓർഗനൈസറുമായി ബന്ധപ്പെടാവുന്നതാണ്.
🎙️വാട്സപ്പ് ഗ്രൂപ്പിലും ക്ലാസുകളുടെ തത്സമയ റെക്കോർഡ് ലഭിക്കുന്നതാണ്..
Coming soon:
alquranulkareem365days.com
👨🏻🎓 കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ:
Founder & Leader
Hafiz Muhammad Arif vpp
Leading trainers
Qari Abdul Kareem Nizami Kozhikode
Hafiz Sabith Moulavi
Trainers
Hafiz Ihsan Ismail Azhari
(Imam, Al Ain Auqaf)
Uvais Faizy Kaladi
(Mudaris, MIRSC Trikaripur)
Hafiz Abubakar Sideeq Mannani
(Mudaris, MIRSC Trikaripur)
Organizers
Ameen Kooleri
Hafiz Safvan Muhammed
പ്രവേശനം: പരിശുദ്ധ ഖുർആൻ പാരായണ പരിശീലനം നടത്താൻ ആഗ്രഹിക്കുന്നവർ, ക്ലാസുകൾ ശ്രവിക്കാൻ ആഗ്രഹിക്കുന്നവർ, ഖുർആൻ പാരായണത്തെ സംബന്ധിച്ച് അറിയാൻ താൽപ്പര്യമുള്ളവർ തുടങ്ങിയവർക്കാണ് ക്ലബിൽ പ്രവേശനം നൽകുന്നത്.
പാരായണ പരിശീലനം, സംശയ നിവാരണം: ക്ലാസ് നടക്കുന്ന സമയങ്ങളിൽ നിശബ്ദത പാലിക്കേണ്ടതും പാരായണ പരിശീലനം നടത്തുന്നവർ ഖുർആൻ ശ്രദ്ധിക്കേണ്ടതും ആണ്. ലൈവായി ഓതാവുന്നതും അതതു ദിവസത്തെ പാഠത്തെ സംബന്ധിച്ചു മാത്രം സംശയ നിവാരണം നടത്താവുന്നതുമാണ്.
Name & Profile Picture: സ്വന്തം ഫോട്ടോയു പേരും തന്നെ പ്രൊഫെയിലിൽ ഉണ്ടായിരിക്കേണ്ടതാണ്. അല്ലാത്തവർക്ക് പാരായണ പരിശീലനം നടത്താനോ സംശയം നിവാരണത്തിനോ അവസരം നൽകുന്നതല്ല..
പ്രവേശനം
പരിശുദ്ധ ഖുർആൻ പാരായണ പരിശീലനം നടത്താൻ ആഗ്രഹിക്കുന്നവർ, ക്ലാസുകൾ ശ്രവിക്കാൻ ആഗ്രഹിക്കുന്നവർ, ഖുർആൻ പാരായണത്തെ സംബന്ധിച്ച് അറിയാൻ താൽപ്പര്യമുള്ളവർ തുടങ്ങിയവർക്കാണ് ക്ലബിൽ പ്രവേശനം നൽകുന്നത്.
പാരായണ പരിശീലനം, സംശയ നിവാരണം
ക്ലാസ് നടക്കുന്ന സമയങ്ങളിൽ നിശബ്ദത പാലിക്കേണ്ടതും പാരായണ പരിശീലനം നടത്തുന്നവർ ഖുർആൻ ശ്രദ്ധിക്കേണ്ടതും ആണ്. ലൈവായി ഓതാവുന്നതും അതതു ദിവസത്തെ പാഠത്തെ സംബന്ധിച്ചു മാത്രം സംശയ നിവാരണം നടത്താവുന്നതുമാണ്.
Name & Profile Picture
സ്വന്തം ഫോട്ടോയു പേരും തന്നെ പ്രൊഫെയിലിൽ ഉണ്ടായിരിക്കേണ്ടതാണ്. അല്ലാത്തവർക്ക് പാരായണ പരിശീലനം നടത്താനോ സംശയം നിവാരണത്തിനോ അവസരം നൽകുന്നതല്ല..
Day | Members | Gain | % Gain |
---|---|---|---|
June 19, 2024 | 72 | +4 | +5.9% |
March 17, 2024 | 68 | +2 | +3.1% |
January 27, 2024 | 66 | +1 | +1.6% |
December 13, 2023 | 65 | +1 | +1.6% |
November 04, 2023 | 64 | 0 | 0.0% |
October 04, 2023 | 64 | +2 | +3.3% |
September 05, 2023 | 62 | +1 | +1.7% |
August 07, 2023 | 61 | 0 | 0.0% |
July 06, 2023 | 61 | +4 | +7.1% |
April 14, 2023 | 57 | +1 | +1.8% |
March 14, 2023 | 56 | -1 | -1.8% |
January 11, 2023 | 57 | +1 | +1.8% |
November 11, 2022 | 56 | +1 | +1.9% |
October 29, 2022 | 55 | +1 | +1.9% |
October 16, 2022 | 54 | +3 | +5.9% |
July 31, 2022 | 51 | +2 | +4.1% |
July 18, 2022 | 49 | +1 | +2.1% |
June 28, 2022 | 48 | +1 | +2.2% |
June 22, 2022 | 47 | +1 | +2.2% |
June 15, 2022 | 46 | +1 | +2.3% |
June 09, 2022 | 45 | -1 | -2.2% |
May 26, 2022 | 46 | -1 | -2.2% |
May 20, 2022 | 47 | +1 | +2.2% |
May 13, 2022 | 46 | +2 | +4.6% |
April 29, 2022 | 44 | +1 | +2.4% |
April 15, 2022 | 43 | +2 | +4.9% |
April 08, 2022 | 41 | +1 | +2.5% |
April 02, 2022 | 40 | +1 | +2.6% |
March 26, 2022 | 39 | +1 | +2.7% |
March 10, 2022 | 38 | +12 | +46.2% |