"നമ്മളൊന്ന്" എന്ന പേരിൽ ഇവിടെ ആരംഭിക്കുന്ന പുതിയ ക്ലബിൽ എല്ലാ വിശ്വസങ്ങളും ആശയങ്ങളും വെച്ച് പുലർത്തുന്നവർക്ക് എല്ലാം സ്വാഗതം . എല്ലാ മനുഷ്യരെയും ചേർത്തുപിടിക്കാനുള്ള മനസ്സുണ്ടായാൽ പിന്നെ എന്തിനു കലഹം.
നീതി ലഭിക്കാൻ, എല്ലാ മനുഷ്യർക്കും വേണ്ടി ഒരുമിച്ച് പോരാടാൻ തയ്യാറാവുക
ഗ്രൂപ്പിന്റെ നിയമങ്ങൾ പ്രത്യേകം എഴുതുന്നില്ല. ഏത് നന്മ ചൊരിയുന്ന .ഗ്രൂപ്പുകളേയും പോലെ തന്നെ. ഗ്രൂപ്പിന്റെ താല്പര്യങ്ങളോടൊപ്പം സഞ്ചരിക്കുന്ന വർ അഡ്മിൻ ഗ്രൂപ്പിൽ വരണം എന്നാണ് താല്പര്യം. ഗ്രൂപ്പിന്റെ പ്രവർത്തന സമയം കൃത്യമായി തീരുമാനിച്ചിട്ടില്ല.
ഗ്രൂപ്പിൽ ചർച്ചകളിൽ പങ്കെടുക്കുന്ന വർ
വളരെ ഏറെ മാന്യത പുലത്തു ന്നവർ ആയിരിക്കണം.
Day | Members | Gain | % Gain |
---|---|---|---|
June 26, 2024 | 18 | +1 | +5.9% |
March 21, 2024 | 17 | 0 | 0.0% |
January 30, 2024 | 17 | 0 | 0.0% |
December 17, 2023 | 17 | 0 | 0.0% |
November 06, 2023 | 17 | 0 | 0.0% |
October 07, 2023 | 17 | +1 | +6.3% |