Mystery school of Śūnyā on Clubhouse

Mystery school of Śūnyā Clubhouse
71 Members
Updated: Mar 4, 2024

Description

സമഗ്രമായ പഠനത്തിന് പുരാതന കാലത്ത് നിലനിന്നിരുന്ന
ഗുരുകുലങ്ങളുടെ ആധുനീക രൂപമാണ് "മിസ്റ്ററി സ്കൂൾ"
പ്രേമമാണ് ഇതിൻ്റെ കാതൽ.

"മിസ്റ്ററി സ്കൂൾ" എന്നത് ആധുനീക ലോകത്തിൻ്റെ ആത്മീയ ആചാര്യനായിരുന്ന ഓഷോയുടെ സങ്കല്പമായിരുന്നു

ഈ ആശയം കേരളത്തിൽ യാഥാർത്ഥ്യമാകുന്നതാണ്
"മിസ്റ്ററി സ്കൂൾ ഓഫ് ശൂന്യ"
സ്വാമി ശൂന്യ ഇതിന് നേതൃത്വം നൽകുന്നു.

ഗുരുസാന്നിദ്ധ്യത്തിൽ നടക്കേണ്ടുന്ന
ശരിയായ പഠനത്തിൻ്റെയും പരിശീലനത്തിൻ്റെയും ഒരു ഇടമാണ് "മിസ്റ്ററി സ്കൂൾ ഓഫ് ശൂന്യ"

ആധുനീക ലോകത്തിൻ്റെ സങ്കീർണ്ണതകളിൽ ജീവിക്കേണ്ടിവരുന്ന
വ്യക്തിയുടെ സമഗ്രമായ ബോധ വികാസത്തിനും സമ്പന്നജീവിതത്തിനും ഇങ്ങിനെ ഒന്ന് ആവശ്യമുണ്ട്.
ഈ ക്ലബ് ഹൗസ്
ഇതിന് സഹായകമാകും

ശാന്തവും സമ്പന്നവും ആനന്ദകരവുമായി ജീവിതം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഇതിൻ്റെ ഭാഗഭാക്കാകാം.

Last 30 Records

Day Members Gain % Gain
March 04, 2024 71 0 0.0%
January 14, 2024 71 +1 +1.5%
November 30, 2023 70 0 0.0%
October 26, 2023 70 0 0.0%
September 26, 2023 70 0 0.0%
August 27, 2023 70 0 0.0%
July 25, 2023 70 0 0.0%
June 29, 2023 70 0 0.0%
April 03, 2023 70 0 0.0%
March 10, 2023 70 0 0.0%
January 03, 2023 70 -1 -1.5%
October 14, 2022 71 +1 +1.5%
June 20, 2022 70 +1 +1.5%
April 06, 2022 69 +1 +1.5%
February 22, 2022 68 -1 -1.5%

Charts

Some Club Members

More Clubs