കൊവിഡ് കാലത്ത് കണ്ട ഏറ്റവും ഹൃദയാവർജ്ജകമായ കാഴ്ച്ചയാണ് സാമൂഹിക മാധ്യമങ്ങളിലെ അൽമായ മുന്നേറ്റം. സാമൂഹിക മാധ്യമരംഗത്ത് ഇടപെടുന്ന എല്ലാവർക്കും അരൂപിയുടെ ഈ തളളിക്കയറ്റം കൃത്യമായി വായിച്ചെടുക്കാൻ സാധിക്കും.
153 വലിയ മത്സ്യങ്ങളെ കുറിച്ചുളള ഒരു കഥ ബൈബിളിലുണ്ട്. ഉയിർപ്പിന് ശേഷം ഗലീലികടലിലെത്തിയ ശിഷ്യൻമാരോട് കർത്താവ് വലയിടാൻ പറയുന്നുണ്ട്. കിട്ടാൻ സാദ്ധ്യതയില്ലെന്ന് കറ കളഞ്ഞമുക്കുവനായ പത്രോസിന് തോന്നിയെങ്കിലും, പറയുന്നത് കർത്താവാണെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലെങ്കിലും, ചുമ്മാ വലയിട്ടപ്പോൾ കിട്ടിയത് 153 "വലിയ" മത്സ്യങ്ങൾ. ഈ "വലിയ" മത്സ്യങ്ങളാണ് ശിഷ്യന്മാരുടെ കണ്ണ് തുറന്നത്. ഉയിർത്തെഴുനേറ്റ കർത്താവാണതെന്ന് അവർക്ക്/സഭയ്ക്ക് മനസ്സിലിയത് ഈ "വലിയ" മത്സ്യങ്ങളെ കണ്ടപ്പോഴാണ് - ദി ബിഗ് ഫിഷസ് ഓഫ് ഗോഡ്!
കാര്യങ്ങൾ കൃത്യമായി അവലോകനം ചെയ്ത്, യുക്തിഭന്ദ്രമായി, മാന്യമായ രീതിയിൽ എന്നാൽ സരസമായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള സഭാതനയരുടെ ഒരു ബറ്റാലിയൻ തന്നെയാണ് കോവിഡ് സമയത്ത് സാമൂഹിക മാധ്യമരംഗത്ത് ഉദയം ചെയ്തത്!ശരിക്കും അഭിമാനമാണ്, അവരെ കുറിച്ച് ഓർക്കുമ്പോൾ - ദി ബിഗ് ഫിഷസ് ഓഫ് ഗോഡ് ഇൻ സോഷിൽ മീഡിയ.
ഒരേ അച്ചിലും തരത്തിലും ഉള്ളവരല്ല അവരെല്ലാവരും. ഒരേ ആശയരീതിയും അവതരണ രീതിയും അവർ വച്ച് പുലർത്തുന്നുമില്ല. പക്ഷെ അരൂപിയുടെ നിമന്ത്രണത്താൽ അവരെ തമ്പുരാനുമായും സഭയുമായും കൂട്ടിക്കെട്ടുന്ന അദ്യശ്യമായ നൂലിഴകൾ കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമില്ല.
ഈ മുന്നേറ്റത്തിൽ അൽമായ സഹോദരങ്ങൾ തനിച്ചുമല്ല. ഒരോ ദശകത്തേയും അടയാളപ്പെടുത്തുന്ന ഒറ്റ മണികൾ പോലെ ഇവരോടൊപ്പം കട്ടയ്ക്ക് നിൽക്കുന്ന വൈദിക സന്യസ്ത സഹോദരങ്ങളെയും നമുക്ക് ഇവിടെ കാണാനാവും.
ഈ ബിഗ് ഫിഷസ് ഓഫ് ഗോഡിനോടുള്ള ആദരമാണീ ക്ലബ് ഹൗസ് ഗ്രൂപ്പ്. ഒരുമിച്ച് കൂടാനും പങ്കുവയ്ക്കാനും പരസ്പരം സപ്പോർട്ട് ചെയ്യാനും.
ദൈവം അനുഗ്രഹിക്കട്ടെ.
Be genuine : Only genuine people with genuine profile and genuine names are encouraged. Please refrain from using aliases.
Be decent : We encourage decent conversations. Stick with good talk etiquette. Avoid personal attacks and refrain from hurtful words of all kinds
Be open : This we call the openness to the Holy Spirit. People of all kinds are welcome to this group and express your views. Try to seek the truth rather than debate it.
Be genuine
Only genuine people with genuine profile and genuine names are encouraged. Please refrain from using aliases.
Be decent
We encourage decent conversations. Stick with good talk etiquette. Avoid personal attacks and refrain from hurtful words of all kinds
Be open
This we call the openness to the Holy Spirit. People of all kinds are welcome to this group and express your views. Try to seek the truth rather than debate it.
Day | Members | Gain | % Gain |
---|---|---|---|
June 06, 2024 | 706 | +1 | +0.2% |
March 10, 2024 | 705 | +1 | +0.2% |
January 20, 2024 | 704 | 0 | 0.0% |
December 06, 2023 | 704 | 0 | 0.0% |
October 30, 2023 | 704 | +1 | +0.2% |
September 30, 2023 | 703 | 0 | 0.0% |
August 31, 2023 | 703 | -1 | -0.2% |
August 03, 2023 | 704 | -2 | -0.3% |
July 02, 2023 | 706 | -4 | -0.6% |
April 07, 2023 | 710 | 0 | 0.0% |
March 12, 2023 | 710 | -1 | -0.2% |
December 23, 2022 | 711 | +1 | +0.2% |
November 10, 2022 | 710 | -1 | -0.2% |
September 10, 2022 | 711 | -3 | -0.5% |
August 31, 2022 | 714 | +1 | +0.2% |
July 30, 2022 | 713 | +1 | +0.2% |
July 23, 2022 | 712 | +2 | +0.3% |
July 17, 2022 | 710 | +1 | +0.2% |
July 10, 2022 | 709 | +2 | +0.3% |
June 21, 2022 | 707 | +1 | +0.2% |
June 14, 2022 | 706 | -1 | -0.2% |
May 05, 2022 | 707 | -2 | -0.3% |
April 21, 2022 | 709 | -3 | -0.5% |
April 01, 2022 | 712 | -4 | -0.6% |
March 09, 2022 | 716 | +7 | +1.0% |
November 16, 2021 | 709 | -1 | -0.2% |
November 13, 2021 | 710 | +2 | +0.3% |
November 11, 2021 | 708 | +4 | +0.6% |
October 31, 2021 | 704 | +4 | +0.6% |
October 29, 2021 | 700 | +38 | +5.8% |