പരസ്പര ബഹുമാനം: അംഗങ്ങൾ തമ്മിൽ പരസ്പരം സ്നേഹത്തോടും ബഹുമാനത്തോടും കൂടി പെരുമാറാൻ ശ്രദ്ധിക്കുക സ്വജന പക്ഷപാദം: അംഗങ്ങളിൽ ജാതി മത രാഷ്ടീയ നിറ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ ആരോടും പക്ഷപാദ സമീപനം സ്വീകരിക്കതെ എല്ലാവർക്കും തുല്യത കൽപ്പിച്ച് നൽകുക