IAM STARTUP on Clubhouse

IAM STARTUP Clubhouse
48 Members
Updated: Jun 25, 2024

Description

"വിജയം സ്വപ്നം കണ്ട് സ്വന്തമായി ഉണ്ടാക്കിയെടുത്ത സംരംഭത്തിനായി വിശ്രമമില്ലാതെ പോരാടുന്നവരാണ്
സംരംഭകർ"

ലോകം മാറുകയാണ്. പുതിയ മാറ്റങ്ങൾ അറിയാനും മാറാനും തയ്യാറാവേണ്ടതുണ്ട് ഒരു സംരംഭം തുടങ്ങാനും, അത് വിജയത്തിലേക്ക് നയിക്കാനുമുള്ള ധൈര്യവും പ്രചോദനവും നൽകുക എന്ന ലക്ഷ്യത്തോടെ 'അയാം സ്റ്റാർട്ടപ്പ്'

നല്ല ബിസിനസ്‌ ആശയവും അവസരങ്ങളുമുണ്ടായിട്ടും മാനസികവും സാമ്പത്തികവുമായ പരിമിതികൾ കാരണം ഒരു സംരംഭം തുടങ്ങാൻ കഴിയാതെ പോകുന്ന ഒരുപാട്പേരുണ്ട്.

MBA കോളേജുകളിൽ നിന്നും ലഭിക്കാത്ത ഒരുപാട് അറിവുകൾ വിജയിച്ചതും പരാജയപെട്ടതുമായ സംരംഭകാരിൽ നിന്നും ബിസിനസ്‌ രംഗത്തെ വിദഗ്ദ്ധരിൽ നിന്നും ഒത്തു ചേർത്ത് അനുഭവങ്ങളിലെ MBA എടുക്കാനും നല്ല സംരംഭകരായി മാറാനും പ്രചോദനമാകട്ടെ ഈ ക്ലബ്.

Last 30 Records

Day Members Gain % Gain
June 25, 2024 48 0 0.0%
March 20, 2024 48 0 0.0%
January 29, 2024 48 0 0.0%
December 16, 2023 48 0 0.0%
November 06, 2023 48 0 0.0%
October 06, 2023 48 0 0.0%
September 07, 2023 48 0 0.0%
August 09, 2023 48 0 0.0%

Charts

Some Club Members

More Clubs