ആവോ ധാമാനോ on Clubhouse

ആവോ ധാമാനോ Clubhouse
173 Members
Updated: May 27, 2024

Description

സൗഹൃദം പങ്കുവെക്കാൻ ഒരു ഇടം
1.വ്യാജ സുഹൃത്തുക്കൾ നിഴലുകൾ പോലെയാണ്. അവർ നിങ്ങളെ സൂര്യനിൽ പിന്തുടരുകയും ഇരുട്ടിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു.
2.മനോഹരമായ സൗഹൃദത്തിന് ആളുകളെ മാറ്റാൻ കഴിയും.
3.നിങ്ങളുടെ ഭൂതകാലം മനസ്സിലാക്കുകയും നിങ്ങളുടെ ഭാവിയിൽ വിശ്വസിക്കുകയും ഇന്ന് നിങ്ങൾ എങ്ങനെയാണോ അങ്ങനെ തന്നെ സ്വീകരിക്കുകയും ചെയ്യുന്ന ഒരാളാണ് യഥാർത്ഥ സുഹൃത്ത്...!!
മുകളിൽ പറഞ്ഞത് ഒക്കെ സത്യമാണെങ്കിലും ഇത് ക്ലബ്‌ ഹൗസ് ആണ് ... സുഹൃത്തിനെ നോക്കി തിരഞ്ഞെടുക്കുക
കടന്നു വരൂ
ശേഷം സ്‌ക്രീനിൽ.

Last 30 Records

Day Members Gain % Gain
May 27, 2024 173 0 0.0%
March 05, 2024 173 0 0.0%
January 15, 2024 173 0 0.0%
December 01, 2023 173 +3 +1.8%
October 27, 2023 170 +1 +0.6%
September 26, 2023 169 0 0.0%
August 28, 2023 169 0 0.0%

Charts

Some Club Members

More Clubs