🙋🏿 𝕄𝕣.മലയാളി | 🆁🅴🅰🅻🅸🆃🆈
(ǝʇɐɔıןdnᗡ) MR മലയാളി 👈🏻എന്ന ഈ ക്ലബ് ഞാൻ തുടങ്ങിയതാണ്.
𝐁𝐞𝐜𝐚𝐮𝐬𝐞 𝐢𝐭 𝐡𝐚𝐩𝐩𝐞𝐧𝐞𝐝❗
ഞാൻ ഇത് തുടങ്ങിയ നാളുകളിൽ വളരെ നല്ലരീതിയിൽ 🎮😀💃🏻 ആയിട്ട് കൊണ്ടുപോകുകയായിരുന്നു😌
എനിക് കുറച്ചു നാൾ മാറി നിൽക്കേണ്ടി വന്നു. അപ്പോഴാണ് ഞാൻ ഊളമ്പാറ mental hospital ലെ ഒര് 🩺Dr.പരിചയപ്പെട്ടത്. As he requested, 🩺Dr.അഡ്മിൻ ആക്കി ഞാൻ ഇറങ്ങി, ഞാൻ പോകുമ്പോൾ വെറും 2.5K Followers ആയിരുന്നു,
ഞാൻ തിരിച്ചു വരുന്നത് 19.3K Followers ഉള്ളപ്പോഴാണ്. എനിക്ക് വളരെയധികം സംതോഷം തോന്നിയ😀 🤩നിമിഷമായിരുന്നു അത്. Nizamudeen എന്ന എൻ്റെ പ്രൊഫൈൽ വെറും 450 Followersമാത്രമായിരുന്നു. അപ്പോൾ തന്നെ സൗപ്നം കാണാൻ തുടങ്ങിരുന്നു,
ഞാൻ പറയാതെ തന്നെ എന്നെ തിരിച്ചു അഡ്മിൻ ആകുമെന്ന് പ്രേതീക്ഷിച്ചു. ഞാൻ കലിപ് ഉണ്ടാകാം എന്ന് കരുതി എൻ്റെ മാത്രം ക്ലബ് ആയിരുന്ന MR മലയാളി 👈🏻യിൽ കയറി. ഞാൻ സ്റ്റക് ആയി നിന്നു പോയി. എല്ലാ മോഡും ഞാൻ വന്നു എന്ന് അനോൺസ് ചെയ്യുന്നു കൈ വരുന്നു പറ പറ വരുന്നു ക്യാപ്ഷൻ കണ്ട് ആണോ അവിടത്തെ സംസാര രീതികൾ കണ്ടിട്ടാണോ എന്ന് അറിയില്ല ......
എനിക്ക് ഒന്നും പറയാനും ചെയ്യാനും കഴിഞ്ഞില്ല..👹👿😰🤣അപ്പോഴേക്കും ഞാൻ ഇറങ്ങി പോയിരുന്നു. 🩺Dr.റെ ഞാൻ വിളിച്ചു. എന്താ ഇത് മോശമല്ലേ ക്ലബിൽ പരസ്യമായി ഇങ്ങനെ സംസാരിക്കുന്നത്.ഇതാണ് ഇപ്പോഴത്തെ😇ട്രെന്റ് എന്ന് പറയുന്നു.
ഞാൻ ആവശ്യപ്പെട്ടു എൻ്റെ ക്ലബ് തിരിച്ചു തരാൻ. അപ്പോഴേക്കും വൻകിട sex റാക്കറ്റിനു വിറ്റിരുന്നു.( Admins)വഴക്കായി എൻ്റെ കൈയിൽ തെളുവുകളില്ലാ ഞാൻ😂🤣നിരാശയോടെ കാൾ കട്ട് ചെയ്തു..
📌 ONLY ALLOWED 🕳️: ⛑വയസ് ഒരു പ്രശ്നമല്ല, റൂമിൽ വന്നാൽ 🎙️ ൽ സംസാരിക്കണം🗣️
Game
🎮: Onnum
📌 ONLY ALLOWED 🕳️
⛑വയസ് ഒരു പ്രശ്നമല്ല, റൂമിൽ വന്നാൽ 🎙️ ൽ സംസാരിക്കണം🗣️
Game 🎮
Onnum
Day | Members | Gain | % Gain |
---|---|---|---|
July 06, 2024 | 564 | 0 | 0.0% |
March 26, 2024 | 564 | 0 | 0.0% |
February 05, 2024 | 564 | 0 | 0.0% |
December 22, 2023 | 564 | +1 | +0.2% |
November 10, 2023 | 563 | +1 | +0.2% |
October 10, 2023 | 562 | +1 | +0.2% |
September 10, 2023 | 561 | +3 | +0.6% |
August 13, 2023 | 558 | 0 | 0.0% |
July 11, 2023 | 558 | +2 | +0.4% |
June 18, 2023 | 556 | +5 | +1.0% |
March 17, 2023 | 551 | -8 | -1.5% |
January 27, 2023 | 559 | +1 | +0.2% |
January 16, 2023 | 558 | +1 | +0.2% |
December 28, 2022 | 557 | +1 | +0.2% |
December 24, 2022 | 556 | +2 | +0.4% |
December 01, 2022 | 554 | +5 | +1.0% |
November 25, 2022 | 549 | +1 | +0.2% |
November 18, 2022 | 548 | -1 | -0.2% |
October 17, 2022 | 549 | +1 | +0.2% |
October 10, 2022 | 548 | +1 | +0.2% |
September 30, 2022 | 547 | -2 | -0.4% |
September 25, 2022 | 549 | +4 | +0.8% |
September 19, 2022 | 545 | -2 | -0.4% |
August 27, 2022 | 547 | +2 | +0.4% |
August 20, 2022 | 545 | +1 | +0.2% |
August 14, 2022 | 544 | +1 | +0.2% |
August 01, 2022 | 543 | -1 | -0.2% |
July 26, 2022 | 544 | +1 | +0.2% |
July 19, 2022 | 543 | +1 | +0.2% |
July 12, 2022 | 542 | -1 | -0.2% |