This is a community room for the mallu guys who respect each other and moral the values of others. Come let's discuss some topics.
ഗ്രൂപ്പിൽ വരുന്നവർ പരസ്പര ബഹുമാനം പുലർത്തുക: *ആരും പരസ്പരം വ്യക്തിഹത്യയോ തെറിവിളിയോ നടത്താതിരിക്കാൻ ശ്രെദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നവരെ മുന്നറിയിപ്പ് കൂടാതെ തൂക്കി എറിയുന്നതാണ്.
No dating/proposals are here.: *ഇവിടെ യാതൊരു വിധ ഡേറ്റിംഗ് or proposal പരിപാടികൾ നടത്തുന്നില്ല. ആയതിനാൽ അത് പ്രതീക്ഷിച്ചു വരുന്നവർ plz step back & വേറെ റൂമിലേക്ക് ചേക്കേറുക.
No ജാതി മത വേർതിരിവുകൾ: * വെറുതെ ജാതിമത ചർച്ചകൾ സൃഷ്ടിക്കാതെ നല്ല friendly ആയിട്ടുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കുക...
ഗ്രൂപ്പിൽ വരുന്നവർ പരസ്പര ബഹുമാനം പുലർത്തുക
*ആരും പരസ്പരം വ്യക്തിഹത്യയോ തെറിവിളിയോ നടത്താതിരിക്കാൻ ശ്രെദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നവരെ മുന്നറിയിപ്പ് കൂടാതെ തൂക്കി എറിയുന്നതാണ്.
No dating/proposals are here.
*ഇവിടെ യാതൊരു വിധ ഡേറ്റിംഗ് or proposal പരിപാടികൾ നടത്തുന്നില്ല. ആയതിനാൽ അത് പ്രതീക്ഷിച്ചു വരുന്നവർ plz step back & വേറെ റൂമിലേക്ക് ചേക്കേറുക.
No ജാതി മത വേർതിരിവുകൾ
* വെറുതെ ജാതിമത ചർച്ചകൾ സൃഷ്ടിക്കാതെ നല്ല friendly ആയിട്ടുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കുക...
Day | Members | Gain | % Gain |
---|---|---|---|
July 08, 2024 | 64 | 0 | 0.0% |
March 27, 2024 | 64 | 0 | 0.0% |
February 06, 2024 | 64 | 0 | 0.0% |
December 23, 2023 | 64 | 0 | 0.0% |
November 10, 2023 | 64 | 0 | 0.0% |
October 11, 2023 | 64 | 0 | 0.0% |
September 11, 2023 | 64 | 0 | 0.0% |
August 13, 2023 | 64 | 0 | 0.0% |