യുക്തിഭദ്രമായ ചിന്തയുടെയും വിശകലനങ്ങളുടെയും പ്രഭവ കേന്ദ്രമായി ചരിത്രത്തിൽ കണക്കാക്കപ്പെടുന്ന ഒന്നാണ് അരിസ്റ്റോട്ടീലിന്റെ “Lyceum”
ശാസ്ത്രമൊ ദർശനങ്ങളൊ മാത്രമായിരുന്നില്ല അവിടെ ചർച്ചചെയ്യപെട്ടിരുന്നത്; പ്രപഞ്ചത്തിൽ വിഷയമാകുന്ന ഏന്തിനെയ്യും ജിജ്ഞാസയോടെയും ആഴത്തിലും , പരപ്പിലും ഇറങ്ങി ചെന്നിരുന്നു.
*Lyceum* (ശബ്ദങ്ങളിലൂടെ പരസ്പരം അറിയുക) എന്ന ക്ലബിലൂടെ സംവദിക്കുകയും ശബ്ദങ്ങകൊണ്ട് പരസ്പരം അറിയുകയും ചെയ്യുന്ന ഇവിടെ സിനിമ, സംഗീതം, ഉൾപ്പെടെയുള്ള കലകളിൽ ഇടപെടാനും, ആസ്വാദന മികവോടെ ചർച്ച ചെയ്യാനാകണം.
തുടക്കമെന്ന നിലയിൽ രണ്ടു മണിക്കൂറിൽ ഒതുക്കിയായിരിക്കും വിഷയത്തിന്റെയും അവതരണവും ചർച്ചയും പൂർത്തീകരിക്കുകയും ചെയ്യുക.
പങ്കെടുക്കാൻ താൽപര്യമുള്ള ഓരോ വ്യക്തിത്തങ്ങൾക്കും മികവോടെ പറഞ്ഞു തീർക്കാനാകണം.
ഓരോ ചർച്ചകൾ തീരുമ്പോൾ വിഷയ സംബന്ധമായ പുതു തെളിച്ചം പങ്കെ ടുത്തവർക്ക് പകർന്നു നൽകാൻ കഴിയുമെന്ന് കരുതുന്നു