Addicted to travel... on Clubhouse

Addicted to travel... Clubhouse
380 Members
Updated: May 8, 2024

Description

ഒരു ദിവസം രാവിലെ ബൈക്കുമെടുത്ത്​ ആരോടും ഒന്നും പറയാതെ ഇന്ത്യ മുഴുവൻ ​കറങ്ങാനിറങ്ങുന്നവരുടെ ടൈമാണിത്​.
പെ​ട്ടന്നൊരു തോന്നൽ, പെട്ടന്നൊരു പുറപ്പെടൽ. എല്ലാം പെ​ട്ടന്നാ... പണ്ടൊക്കെ വീടി​​​ന്റെ ​തൊട്ടപ്പുറത്തെ അങ്ങാടിയിലേക്ക്​ തനിയെ പോകാൻ പോലും പേടിച്ചിരുന്ന പിള്ളേരൊക്കെ നേരേ
കശ്​മീരിലേക്കും നേപ്പാളിലേക്കും ഭൂട്ടാനിലേക്കുമൊക്കെ പുല്ലുപോലെയാ
വെച്ചുപിടിക്കുന്നത്​.

ചിലർ കൂട്ടമായി ഇത്തരം യാത്രകൾ പോകുമ്പോൾ പലരും ഒറ്റയ്​ക്ക്​ പോകാനാണ്​ ഇഷ്​ട​​പ്പെടുന്നത്​. തനിച്ചു യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്​. ഒരിക്കൽ തനിയെ യാത്ര
ചെയ്യുന്നതി​​ന്റെ ഹരം പിടികൂടിയാൽ  പിന്നെയും പിന്നെയും പോയി​ക്കൊണ്ടേയിരിക്കും എന്നതാണ്​ അതി​​​ന്റെ പ്രത്യേകത. ഒ​ട്ടേറെ
അനിശ്​ചിതത്വങ്ങളും ആകസ്​മികതകളും
ഒ​ട്ടൊരു അഡ്വഞ്ചറസുമാണ്​ തനിച്ചുള്ള യാത്ര. അതുതന്നെയാണ്​
അതി​​​ന്റെ രസവും...
Only 1..: Give respect and take respect...🙏

Last 30 Records

Day Members Gain % Gain
May 08, 2024 380 0 0.0%
February 20, 2024 380 +1 +0.3%
January 05, 2024 379 -1 -0.3%
November 22, 2023 380 0 0.0%
October 20, 2023 380 -1 -0.3%
September 20, 2023 381 0 0.0%
August 22, 2023 381 0 0.0%

Charts

Some Club Members

More Clubs