പാട്ട് പാടുമ്പോള്‍ Noise വന്നാൽ MUTE അടിക്കും...
തെറി പറഞ്ഞാൽ റിമൂവും അടിക്കും...
MODSനോട് ഒന്നും തോന്നല്ലേ 😅🥰
Welcome to the Hangout!
•GIVE RESPECT TAKE RESPECT•
Binary or Non Binary... ഞങ്ങൾക്ക് എല്ലാരും ഒരുപോലെ ആണ്... 🏳️🌈
24x7 തുറന്നു പ്രവർത്തിക്കുന്ന ROOM ആയതിനാല്‍ ഇവിടെ എടുക്കുന്ന തീരുമാനങ്ങള്‍ ഇവിടെ ഇരിക്കുന്ന MODS പറയും. ഭാക്കി ഉള്ളവരുടെ അഭിപ്രായങ്ങള്‍ നിര്‍ബന്ധം ഇല്ല.
1)
❌⚠️ ഈ Room -ലെ കാര്യം ഇവിടുത്തെ MODS നോക്കും, തീരുമാനിക്കും.
പുറത്തുന്നൊരുത്തന്റെ ആവശ്യം ഇല്ല⚠️❌
2)
❌ ഗ്രൂപ്പ് സമാധാന അന്തരീക്ഷം നഷ്ടപ്പെടുത്തിയാൽ Remove അടിക്കും❌
3)
😡😡No Violence!! No Raising voice...!!
Prepare to face the consequences!!😡😡
4)
ആർക്കും വരാം എപ്പോളും വരാം....
Everyone's welcome!
( ⚠️തെറി വിളിക്കാൻ നടക്കുന്ന കളo, തട്ടകം, ആർമി, കോട്ട - കണ്ണാപ്പികൾ ഒഴികേ⚠️ )
5)
🟢 പച്ചക്കുത്ത് മാത്രം ചോതിക്കരുത്❗
🛑🆃🅴🅼🅿🅾🆁🅰🆁🅸🅻🆈 🆂🆃🅾🅿🅿🅴🅳🛑
6)
⭕ സമാധാനമാഗ്രഹിക്കുന്ന എല്ലാ സഹോദരീ സഹോദരങ്ങൾക്കും സ്വാഗതം😊😍
For everyone seeking a peaceful conversation.
7)
⚠️ സൈബർ നിയമങ്ങൾ അനുസരിച്ചികൊണ്ട് ഉള്ള ചർച്ചകൾ മാത്രം ചെയ്യുവാൻ അംഗങ്ങൾ ശ്രദ്ധിക്കുക. അല്ലത്തപക്ഷം അതിന്റെ ഉത്തരവാദിത്ത്വം ചർച്ച ചെയ്യുന്ന ആളിനു മാത്രമായിരിക്കും. അഡ്മിൻ പാനലിനു അങ്ങനെയുള്ള കാര്യങ്ങളിൽ യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. ഗ്രൂപ്പിൽ ഉള്ള അംഗങ്ങളെയോ അഡ്മിൻസ് പാനലിനെയോ വ്യക്തി പരമായി അധിക്ഷേപിച്ചാൽ അത്തരം ആളുകളെ ഗ്രൂപ്പിൽ നിന്നും ഒഴിവാക്കുന്നതായിരിക്കും.
8)
⭕ പ്രായപരുതി നിയന്ത്രിതമല്ലാത്തതിനാൽ 18+ സംസാരങ്ങൾ അനുവധിക്കില്ല❗
We don't tolerate 18+ conversation since it can be offensive to some especially considering the fact that minors are lurking in clubhouse.
9)
⭕ പരസ്പരം ബഹുമാനം നിർബന്ധം .
Giving respect is mandatory while receiving respect comes after that.
10)
⭕ ഇവിടെ വരുന്ന കുട്ട്യോളോട് അപമര്യാദയായ പരുപാടി കാണിച്ചാൽ അമ്മച്ചിയാണെ ഇറക്കി വിടും ❗❗
Misbehaving is an instant ticket for you to our permanent block list....
×××××××××××××
⭐24 x 7 തുറന്ന് പ്രവർത്തിക്കുന്ന സത്രമാണ് ഇത് ... ആർക്കും എപ്പോൾ വേണമെങ്കിലും വരാം.⭐
We run day in and day out non stop so once you're a speaker, you're always a speaker whenever you enter the room unless we decide otherwise!
Friendship Fun & Music
❤️😁🎶
♨️Give respect to others!
Disclaimer : പരസ്പര ബഹുമാനത്തോടെയുള്ള സംസാരങ്ങൾ മാത്രം അനുവതിക്കു ! മറ്റു ക്ലബ് ചർച്ചകൾ (പ്രശ്ന പരിഹാരം , കുറ്റം പറച്ചിൽ) നിരോധിച്ചിരിക്കുന്നു.
18+ vulgar talks are prohibited!
Flirtatious behaviour gets you an instant ban!
Day | Members | Gain | % Gain |
---|---|---|---|
December 24, 2022 | 2,400 | +100 | +4.4% |
November 25, 2022 | 2,300 | +100 | +4.6% |
September 19, 2022 | 2,200 | -100 | -4.4% |
September 06, 2022 | 2,300 | +100 | +4.6% |
May 21, 2022 | 2,200 | +100 | +4.8% |
March 12, 2022 | 2,100 | +265 | +14.5% |
November 24, 2021 | 1,835 | +6 | +0.4% |
November 23, 2021 | 1,829 | +9 | +0.5% |
November 22, 2021 | 1,820 | +1 | +0.1% |
November 21, 2021 | 1,819 | +2 | +0.2% |
November 20, 2021 | 1,817 | +4 | +0.3% |
November 18, 2021 | 1,813 | +9 | +0.5% |
November 16, 2021 | 1,804 | +1 | +0.1% |
November 15, 2021 | 1,803 | +7 | +0.4% |
November 12, 2021 | 1,796 | +3 | +0.2% |
November 11, 2021 | 1,793 | -1 | -0.1% |
November 10, 2021 | 1,794 | +4 | +0.3% |
November 09, 2021 | 1,790 | +5 | +0.3% |
November 08, 2021 | 1,785 | +1 | +0.1% |
November 07, 2021 | 1,784 | +17 | +1.0% |
November 05, 2021 | 1,767 | +7 | +0.4% |
November 04, 2021 | 1,760 | +20 | +1.2% |
November 03, 2021 | 1,740 | +1 | +0.1% |
November 02, 2021 | 1,739 | +10 | +0.6% |
November 01, 2021 | 1,729 | +9 | +0.6% |
October 31, 2021 | 1,720 | +13 | +0.8% |
October 30, 2021 | 1,707 | +18 | +1.1% |
October 29, 2021 | 1,689 | +3 | +0.2% |
October 28, 2021 | 1,686 | +1,131 | +203.8% |
August 22, 2021 | 555 | +39 | +7.6% |