ഹൈന്ദവ സനാതന ധർമ്മം എന്നെന്നും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരുടെയും ദേശീയവാദികളുടെയും കൂട്ടായ്മ.
ചർച്ചകളിൽ നിർബന്ധമായും പരസ്പര ബഹുമാനം പുലർത്തുക.
ചർച്ചകൾ വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്. സഭ്യമായ ഭാഷയിൽ പരസ്പര ബഹുമാനം നിലനിർത്തി മാത്രം സംസാരിക്കുക. നമുക്ക് അറിവുകൾ പരസ്പരം കൈമാറി ഒന്നിച്ച് മുന്നേറാം .
ഭാരതീയമായ ഒന്നിനെയും അവഹേളനപാത്രമാക്കരുത്.
ഭാരതത്തെ, ഭാരതീയരെ, ഭാരതീയമായ ചിന്താധാരകളെ ; ഈ രാജ്യത്തിന്റെ ഭരണാധികാരികളെയും നീതി - നിയമ നിർവ്വഹണ സംവിധാനങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും വാദങ്ങളും അനുവദിക്കുന്നതല്ല.
സംവാദങ്ങളിൽ അച്ചടക്കം പാലിക്കുക.
ചർച്ചകളിൽ മോഡറേറ്ററുടെ നിയന്ത്രണത്തിന് വിധേയമായി മാത്രം സംവദിക്കുക. എല്ലാവരും കൂടി ഒന്നിച്ച് സംസാരിക്കുന്നതും , ഒരാൾ മാത്രം തുടർച്ചയായി സംസാരിച്ച് കൊണ്ടിരിക്കുന്നതും ഒട്ടും ആശാസ്യമല്ല.
Day | Members | Gain | % Gain |
---|---|---|---|
January 01, 2023 | 447 | +2 | +0.5% |
December 28, 2022 | 445 | +1 | +0.3% |
December 24, 2022 | 444 | +3 | +0.7% |
December 21, 2022 | 441 | +9 | +2.1% |
November 25, 2022 | 432 | +1 | +0.3% |
November 19, 2022 | 431 | +2 | +0.5% |
November 13, 2022 | 429 | +5 | +1.2% |
November 06, 2022 | 424 | +4 | +1.0% |
October 24, 2022 | 420 | +4 | +1.0% |
October 18, 2022 | 416 | +5 | +1.3% |
October 11, 2022 | 411 | +1 | +0.3% |
October 04, 2022 | 410 | +4 | +1.0% |
October 01, 2022 | 406 | -1 | -0.3% |
September 26, 2022 | 407 | +6 | +1.5% |
September 19, 2022 | 401 | +2 | +0.6% |
September 13, 2022 | 399 | +1 | +0.3% |
September 06, 2022 | 398 | +6 | +1.6% |
August 28, 2022 | 392 | +17 | +4.6% |
August 21, 2022 | 375 | +16 | +4.5% |
August 15, 2022 | 359 | +22 | +6.6% |
August 08, 2022 | 337 | +4 | +1.3% |
August 02, 2022 | 333 | +4 | +1.3% |
July 26, 2022 | 329 | -1 | -0.4% |
July 13, 2022 | 330 | -1 | -0.4% |
July 07, 2022 | 331 | +6 | +1.9% |
June 30, 2022 | 325 | +9 | +2.9% |
June 24, 2022 | 316 | +6 | +2.0% |
June 17, 2022 | 310 | +5 | +1.7% |
June 11, 2022 | 305 | +6 | +2.1% |
June 04, 2022 | 299 | +1 | +0.4% |