Varkala Stories on Clubhouse

Varkala Stories Clubhouse
82 Members
Updated: Jun 24, 2024

Description

ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ സഞ്ചാരികളുടെ പറുദീസാ. അറബിക്കടലിനോട് ചേർന്ന് പാറക്കൂട്ടങ്ങൾ കാണപ്പെടുന്ന ഒരേയൊരു സ്ഥലമാണ് വർക്കല. ഇന്ത്യയിലെ മനോഹരമായ ക്ലിഫ് ബീച്ചുകളിൽ ഒന്ന് . ഈ മലഞ്ചെരിവുകളുടെ വശങ്ങളിൽ ധാരാളം വാട്ടർ സ്പൗട്ടുകളും സ്പാകളും ഉണ്ട്. 2015 ൽ ഖനന മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) എന്നിവ വർക്കല ക്ലിഫ്സിനെ ഒരു ജിയോ ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചു.

ക്യാമ്പിംഗ്, ട്രെക്കിങ്ങ്, കയാക്കിങ് , ഡോൾഫിൻ വാച്ച്, സർഫിങ്, യോഗ, ആയുർവേദം തുടങ്ങിയവക്ക് പ്രശസ്തികേട്ട സ്ഥലം ആണ് വർക്കല.

Last 30 Records

Day Members Gain % Gain
June 24, 2024 82 0 0.0%
March 19, 2024 82 +2 +2.5%
January 29, 2024 80 0 0.0%
December 15, 2023 80 +1 +1.3%
November 05, 2023 79 0 0.0%
October 06, 2023 79 +1 +1.3%
September 06, 2023 78 0 0.0%
August 09, 2023 78 +1 +1.3%
July 07, 2023 77 0 0.0%
June 15, 2023 77 -2 -2.6%
March 15, 2023 79 0 0.0%
December 23, 2022 79 +1 +1.3%
October 03, 2022 78 +1 +1.3%
September 18, 2022 77 +1 +1.4%
July 12, 2022 76 +1 +1.4%
July 05, 2022 75 +1 +1.4%
June 16, 2022 74 +1 +1.4%
June 09, 2022 73 +2 +2.9%
June 02, 2022 71 -1 -1.4%
April 02, 2022 72 +1 +1.5%
March 26, 2022 71 +1 +1.5%
March 11, 2022 70 +1 +1.5%
November 22, 2021 69 +4 +6.2%

Charts

Some Club Members

More Clubs