കനൽക്കുട്ടം on Clubhouse

കനൽക്കുട്ടം Clubhouse
17 Members
Updated: Mar 15, 2024

Description

കനൽ സാംസ്കാരികവേദി

ജൂബിലി മിഷൻ മെഡിക്കൽ കോളേജ്

മൂന്നു വർഷങ്ങൾ...
ഒന്നിച്ചിരുന്ന, താളമിട്ടു പാടിയ, വായിച്ചുകൂട്ടിയ, വാഗ്വാദങ്ങൾ നടന്ന മൂന്നു വർഷങ്ങൾ...
കട്ടൻചായ കൂട്ടിരുന്ന സായാഹ്ന ചർച്ചകളുടെ, നിലയ്ക്കാത്ത വർത്തമാനങ്ങളുടെ, എരിയുന്ന ചിന്തകളുടെ മൂന്നു വർഷങ്ങൾ...
എഴുത്തുകൊണ്ട്, രാഷ്ട്രീയംകൊണ്ട്, അഭിപ്രായങ്ങൾകൊണ്ട് അടയാളപ്പെടുത്തിയ മൂന്നു വർഷങ്ങൾ...
ജൂബിലിയിലൊരു കനലെരിയാൻ തുടങ്ങിയിട്ട് മൂന്നു വർഷങ്ങൾ...
തുടരുന്ന ചർച്ചകളും തോരാത്ത ചിന്തകളും തീരാത്ത പാട്ടുകളുമായി ഈ കനൽക്കൂട്ടമിനിയും, കാലത്തിനൊപ്പം...

Last 30 Records

Day Members Gain % Gain
March 15, 2024 17 0 0.0%
January 25, 2024 17 0 0.0%
December 11, 2023 17 0 0.0%
November 02, 2023 17 0 0.0%
October 03, 2023 17 0 0.0%
September 03, 2023 17 0 0.0%
August 06, 2023 17 0 0.0%

Charts

Some Club Members

More Clubs