Mallu Talkz on Clubhouse

Mallu Talkz Clubhouse
20 Members
Updated: May 18, 2024

Description

വ്യക്തിപരമായി മറ്റൊരാളെ അവഹേളിക്കുന്നത് ഒഴിവാക്കുക. : വ്യക്തിപരമായി മറ്റൊരാളെ അവഹേളിക്കുന്ന തരത്തിൽ ജാതി മത വർഗ്ഗ രാഷ്ട്രീയ സ്പർദ്ധ വളർത്തുന്ന സംസാരങ്ങൾ ഒരു കാരണവശാലും അനുവദിക്കുന്നതല്ല.
മാന്യമായ രീതിയിൽ സംസാരിക്കുക..!: തെറിവിളിക്കൽ,ഭീഷണി,അശ്ലീല സംസാരംങ്ങൾ,വേദനിപ്പിക്കുന്ന തരത്തിലുള്ള കളിയാക്കലുകൾ എന്നിവ കർശനമായും നിരോധിച്ചിരിക്കുന്നു
അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുക.: ചർച്ചക്ക് തിരഞ്ഞെടുത്തിട്ടുള്ള വിഷയങ്ങളെപ്പറ്റി മാത്രം സംസാരിക്കുക, ഒരാൾ സംസാരിക്കുമ്പോൾ അതിനിടയിൽ സംസാരിക്കാതിരിക്കുക, എല്ലാവരെയും തുല്യരായി കാണുക.

Last 30 Records

Day Members Gain % Gain
May 18, 2024 20 0 0.0%
February 25, 2024 20 0 0.0%
January 10, 2024 20 0 0.0%
November 27, 2023 20 0 0.0%
October 23, 2023 20 0 0.0%
September 23, 2023 20 0 0.0%

Charts

Some Club Members

More Clubs