യുഗപ്രഭാവനായ മന്നത്ത് ആചാര്യൻ വിഭാവനചെയ്ത സാമുദായികവും മതപരവും രാഷ്ട്രീയവും ദേശീയവുമായ കാഴ്ചപ്പാടുകൾ ഉൾക്കൊണ്ടുകൊണ്ട് സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്നവരുടെ
ഒരു കൂട്ടായ്മ.
'നിസ്വാർത്ഥ സാമൂഹ്യ സേവനം' ലക്ഷ്യം....
വിശപ്പിന് ജാതിമത ഭേദങ്ങളില്ലാ...
'ചാതുർവർണ്ണ്യം മയാ സൃഷ്ടം
ഗുണ കർമ്മ വിഭാഗശ്ശ :
തസ്യ കർത്താരമഭിമാം വിധ്യ അകർത്താരം അഹമവ്യയം.
അഹം കൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്, "അഹം ബ്രഹ്മാസ്മി".
*മന്നം സോഷ്യൽ സർവീസ്*
+919387677700 📲 WhatsApp : only for texting, no forwards.
ആമുഖം: നായർ/സമാനസമുദായ അംഗങ്ങൾ കൂടിച്ചേർന്നുള്ള ക്ലബ്ബ്. ആഗോള നായർ/ഹിന്ദുഐക്യ പ്രവർത്തനം ലക്ഷ്യം. ലോകത്തുപ്രവർത്തിക്കുന്ന എല്ലാ കരയോഗങ്ങളേയും സംയോജിപ്പിച്ചു കൊണ്ടുവരുവാനുള്ള ശ്രമം.
Rule 2: ഈ പ്രവർത്തനത്തിൽ പങ്കാളിയാകുവാനുള്ള അഭിരുചിയും, NSS/സമാനസമുദായ സംഘടനാ പ്രവർത്തനത്തിൽ താൽപ്പര്യവും ഉളള ആളായിരിക്കണം.
Rule 3: സ്വന്തംകരയോഗം ഏതെന്നും അതിൻ്റെ പ്രവർത്തനത്തിൽ തന്റപങ്കാളിത്തം ഏന്തെന്നും വിശദീകരിച്ചു പരിചയപ്പെടുത്തുവാൻ തയ്യാറായിരിക്കണം. BackChannel message ലുടെ പരിചയപ്പെടുത്തുക.
Day | Members | Gain | % Gain |
---|---|---|---|
May 04, 2024 | 127 | 0 | 0.0% |
February 17, 2024 | 127 | 0 | 0.0% |
January 03, 2024 | 127 | 0 | 0.0% |
November 20, 2023 | 127 | 0 | 0.0% |
October 19, 2023 | 127 | 0 | 0.0% |
September 19, 2023 | 127 | 0 | 0.0% |
August 20, 2023 | 127 | 0 | 0.0% |
July 18, 2023 | 127 | 0 | 0.0% |
June 24, 2023 | 127 | -6 | -4.6% |
March 21, 2023 | 133 | 0 | 0.0% |
March 05, 2023 | 133 | 0 | 0.0% |
January 17, 2023 | 133 | +1 | +0.8% |
June 05, 2022 | 132 | -1 | -0.8% |
May 16, 2022 | 133 | -1 | -0.8% |
May 02, 2022 | 134 | +1 | +0.8% |
April 11, 2022 | 133 | -1 | -0.8% |
March 29, 2022 | 134 | +3 | +2.3% |
March 14, 2022 | 131 | +1 | +0.8% |
February 17, 2022 | 130 | +62 | +91.2% |