ഞങ്ങളുടെ ഉപ്പുപ്പാന്റെ കിത്താബിലേക്ക് എല്ലാവർക്കും സ്വാഗതം
»»————ഉപ്പുപ്പാന്റെ കിത്താബ് ————-««
ഇവിടെ എല്ലാത്തരം ആളുകൾക്കും വരാം. ഇവിടുന്ന് എല്ലാത്തിൽ നിന്നും പഞ്ചസാര കുറച്ചു മാത്രമേ നൽകു. കൊടുക്കുമ്പോഴും കുറച്ചേ കൊടുക്കാൻ പാടുള്ളു. കാരണം HEALTH നമ്മള് നോക്കണമല്ലോ 😂.
പിന്നെ വിതറാൻ ഉള്ള ഗോതമ്പും 😂കത്തിക്കാനുള്ള മണ്ണെണ്ണയും കൂടുതൽ നൽകും.. അത് മേടിച്ചു പൊക്കോണം 😂😂 മൂത്താപ്പാന്റെ കടയിൽ കത്തിക്കാനും വിതറാനും പാടുള്ളതല്ല.. വിതറിയാൽ. അപ്പഴേ മുനിസിപ്പാലിറ്റി വേസ്റ്റിൽ തട്ടും 😂😂 അപ്പോൾ കാര്യങ്ങൾ എല്ലാവർക്കും മനസിലായി എന്ന് കരുതുന്നു 😂😂 അപ്പോൾ നമുക്ക് ആഘോഷമാക്കാം 🔥ആനന്ദകരമാക്കാം 💥🔥വരൂ 😘
---നിയമാവലി---
invitation കിട്ടിയാൽ speakersil കയറി സംസാരിക്കണം . അല്ലാത്ത പക്ഷം remove from room അടിക്കുന്നതാണ് .
**ജാതി, മതം, വർണം വിവേചനങ്ങൾ ഇവിടെ പാടില്ല.
**രാഷ്ട്രീയം ഇവിടെ സംസാരിക്കാൻ അനുവദിക്കുന്നതല്ല.
**മാന്യമായ സംസാരമാത്രം. അനുവദനീയം. വാക്കുകൾ മോശമായാൽ നിങ്ങളുടെ റേഷൻ കാർഡ് കീറും 😂💥
**റേഷൻ കടയിൽ എല്ലാവരും തുല്യരാണ്💥🔥💥
അപ്പോൾ ᗩᒪᒪ ᗯᗩYS ᗯEᒪᑕOᗰE🙏🙏