കേരളത്തിലുള്ള എല്ലാ ചങ്കു മാർക്കും ചങ്കികൾക്കും സ്വാഗതം
വന്നോളി.....
കേറിക്കോളി...
ആസ്വദിച്ചോളി...
കേരളത്തിലുള്ള എല്ലാ ചങ്കു മാർക്കും ചങ്കത്തി മാർക്കും സ്വാഗതം
തനിച്ചാണെന്ന് തോന്നിയാൽ എപ്പോളെങ്കിലും സങ്കടം തോന്നുന്നുവെങ്കിൽ അതല്ലെങ്കിൽ നല്ല നിമിഷങ്ങൾ പങ്കുവെക്കണം എന്ന് തോന്നിയാൽ
കയറി പോരെ നമ്മുടെ ക്ലബ്ബിലേക്ക്
വലിയ വലിയ വാഗ്ദാനങ്ങൾ ഒന്നുമില്ലെങ്കിലും നല്ല ചങ്ക് ആയി സ്നേഹിച്ചു നിൽക്കാൻ ഞങ്ങളുണ്ട്
വലിയ ചെറിയ വിഷമങ്ങളും, സന്തോഷങ്ങളും പങ്കുവെക്കാം, ഒത്തു ചേർന്ന് ജീവിത കഥകളും, യാത്ര അനുഭവങ്ങളും പങ്കുവെക്കാം ഒത്തു ചേർന്ന് പാട്ടുകൾ പാടാം, കുറെ കളിതമാശകൾ പങ്കുവെക്കാം
ഈ ഗ്രൂപ്പ് വിനോദ ആവശ്യങ്ങൾക്കായി മാത്രമാണ്. "സധാജര തെണ്ടികൾ" കാരണം 18 വയസ്സിന് മുകളിലുള്ളവരെ മാത്രമേ അനുവദിക്കൂ. ബാഹ്യപ്രശ്നങ്ങൾക്ക് ഞങ്ങളുടെ ഗ്രൂപ്പ് അംഗങ്ങൾ ഉത്തരവാദികളല്ല
Roasting videos കാണാൻ താല്പര്യം ഉള്ളവർക്ക് വരാം കാണാം ഇഷ്ടപെട്ടാൽ ലൈക് ചെയാം ഇഷ്ടപ്പെട്ടില്ല എങ്കിൽ ഡിസ് ലൈക്ക് ചെയ്യാം കമന്റ് ചെയ്യാം ചാനൽ സബ്സ്ക്രൈബ് ചെയ്യാം
https://youtube.com/c/TSUNAMIVLOGS
ഇഷ്ടത്തോടെ നിങ്ങടെ മിഥുൻ
18 വയസിനു മുകളിൽ ഉള്ളവർ മാത്രം: .18 വയസും അതിനു മുകളിലും താഴെയും ഉള്ളവർക്ക് ജോയിൻ ചെയ്യാം പക്ഷേ ആവശ്യം ഇല്ലാത്തത് എന്തെകിലും പറയുകയോ പ്രർത്തിക്കുകയോ ചെയ്യരുത്
ആദരവോടെ പെരുമാറുക .be respectfu: • എല്ലാ മതങ്ങളെയും ബഹുമാനിക്കുക സ്വകാര്യമായതിനാൽ വാദങ്ങളില്ല വിഷയങ്ങൾ/ചർച്ചകൾ/അഭിപ്രായങ്ങൾ ബഹുമാനിക്കുക
സിവനേ... ഇവനെ ഇന്ന് തന്നെ റിവോക അടിക്കണം: .എന്തേലും കന്നം തിരിവ്
കാണിച്ചാൽ പൊന്നുമോനെ കവാലക്കുറ്റി അടിച്ചു പൊളിക്കും. നീ..സഭ്യതയുടെ അതിർവരമ്പുകൾ.. വീണ്ടും ലംഘിക്കുന്നു.. ! കടക്കൂ
18 വയസിനു മുകളിൽ ഉള്ളവർ മാത്രം
.18 വയസും അതിനു മുകളിലും താഴെയും ഉള്ളവർക്ക് ജോയിൻ ചെയ്യാം പക്ഷേ ആവശ്യം ഇല്ലാത്തത് എന്തെകിലും പറയുകയോ പ്രർത്തിക്കുകയോ ചെയ്യരുത്
ആദരവോടെ പെരുമാറുക .be respectfu
• എല്ലാ മതങ്ങളെയും ബഹുമാനിക്കുക സ്വകാര്യമായതിനാൽ വാദങ്ങളില്ല വിഷയങ്ങൾ/ചർച്ചകൾ/അഭിപ്രായങ്ങൾ ബഹുമാനിക്കുക
സിവനേ... ഇവനെ ഇന്ന് തന്നെ റിവോക അടിക്കണം
.എന്തേലും കന്നം തിരിവ്
കാണിച്ചാൽ പൊന്നുമോനെ കവാലക്കുറ്റി അടിച്ചു പൊളിക്കും. നീ..സഭ്യതയുടെ അതിർവരമ്പുകൾ.. വീണ്ടും ലംഘിക്കുന്നു.. ! കടക്കൂ
Day | Members | Gain | % Gain |
---|---|---|---|
June 13, 2024 | 1 | 0 | 0.0% |
March 14, 2024 | 1 | 0 | 0.0% |
January 24, 2024 | 1 | 0 | 0.0% |
December 10, 2023 | 1 | 0 | 0.0% |
November 02, 2023 | 1 | 0 | 0.0% |
October 02, 2023 | 1 | 0 | 0.0% |
September 03, 2023 | 1 | 0 | 0.0% |
August 05, 2023 | 1 | 0 | 0.0% |
July 04, 2023 | 1 | -127 | -99.3% |
April 09, 2023 | 128 | 0 | 0.0% |
March 13, 2023 | 128 | 0 | 0.0% |
October 15, 2022 | 128 | -1 | -0.8% |
August 26, 2022 | 129 | +1 | +0.8% |
August 12, 2022 | 128 | +1 | +0.8% |
March 10, 2022 | 127 | -4 | -3.1% |
November 19, 2021 | 131 | -1 | -0.8% |
November 08, 2021 | 132 | -3 | -2.3% |