A return to the memories we had together in the past...
.
ഫേസ് ബുക്കും വാട്സാപ്പും നമുക്കന്യമായിരുന്ന ഒരു കാലഘട്ടത്തിൽ നമ്മളൊരുമിച്ചിരുന്നു. സംവദിച്ചിരുന്നു.സന്തോഷവും സങ്കടവും ആശങ്കകളും നിരാശകളും പങ്കുവച്ചിരുന്നു...
ഇന്നും അറ്റു പോവാത്ത ആ സൗഹൃദത്തിന്റെ ഓർമകളിലേക്ക് ഒന്നു തിരിച്ചു പോവാം..
വരൂ..... ❤❤