മലപ്പുറക്കാർ-Malappurakar on Clubhouse

മലപ്പുറക്കാർ-Malappurakar Clubhouse
433 Members
Updated: Mar 13, 2024

Description

മലപ്പുറം മൊഞ്ചന്മാർക്കും മൊഞ്ചത്തികൾക്കും സൊറ പറഞ്ഞിരിക്കാൻ ഒരിടം. എല്ലാ മലപ്പുറക്കാരെയും മലപ്പുറത്തെ ഇഷ്ടപ്പെടുന്നവരെയും മലപ്പുറത്തേക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും ഇവിടെ മെമ്പർ ആകാം. പരസ്പരം പരിചയപ്പെടാനും നല്ല ചർച്ചകളും സംസാരങ്ങളും നടത്താനും ഈ club ഉപയോഗിക്കാവുന്നതാണ്.

Any member can host meeting under the club. The topic must be selected politely.

#Follow any first 4 (admins)of the club members to become the member of the club.So that we can invite you to join the club.
#ക്ലബ്ബിൽ മെമ്പർ ആകാൻ ക്ലബ് മെമ്പേഴ്സിലെ ആദ്യ 4 പേരെ follow ചെയ്യുക. ഫോളോവേർസ്നെ മാത്രമേ invite ചെയ്യാൻ സാധിക്കുന്നുള്ളു.
Club hosting: ക്ലബ്ബിലെ ആർക്കും മീറ്റിംഗ് വെക്കാവുന്നതാണ്. മലപ്പുറം ബന്ധപെട്ടിട്ടുള്ള നല്ല വിഷയം ആകണം എന്ന് മാത്രം.
Respect: Give respect, take respect. മറ്റുള്ളവരുടെ വീക്ഷണങ്ങളെ കൂടി പരിഗണിക്കുക, ബഹുമാനിക്കുക.

Rules

Club hosting

ക്ലബ്ബിലെ ആർക്കും മീറ്റിംഗ് വെക്കാവുന്നതാണ്. മലപ്പുറം ബന്ധപെട്ടിട്ടുള്ള നല്ല വിഷയം ആകണം എന്ന് മാത്രം.

Respect

Give respect, take respect. മറ്റുള്ളവരുടെ വീക്ഷണങ്ങളെ കൂടി പരിഗണിക്കുക, ബഹുമാനിക്കുക.

Last 30 Records

Day Members Gain % Gain
March 13, 2024 433 0 0.0%
January 23, 2024 433 0 0.0%
December 09, 2023 433 0 0.0%
November 01, 2023 433 0 0.0%
October 02, 2023 433 0 0.0%
September 02, 2023 433 0 0.0%
August 05, 2023 433 0 0.0%
July 04, 2023 433 -2 -0.5%
April 08, 2023 435 0 0.0%
March 13, 2023 435 -3 -0.7%

Charts

Some Club Members

More Clubs