കൊല്ലം കണ്ടാൽ ഇല്ലം വേണ്ട on Clubhouse

കൊല്ലം കണ്ടാൽ ഇല്ലം വേണ്ട Clubhouse
48 Members
Updated: May 17, 2024

Description

🏝കടലും മോഹൻലാലും
തിരുവനന്തപുരംകാരന്റെ അഹങ്കാരം.

🏞🍶കായലും കള്ളും
ആലപ്പുഴക്കാരന്റെ അഹങ്കാരം.

🏖👷🏻അറബിക്കടലും മമ്മൂക്കയും എറണാകുളം കാരന്റെ അഹങ്കാരം.

⛲🍃ഡാമും തേയിലയും ഇടുക്കിക്കാരന്റെ അഹങ്കാരം.

🌿🏔റബ്ബറും ഹൈറേഞ്ചും കോട്ടയംകാരന്റെ അഹങ്കാരം.

🍙🏞അരിയും പുഴയും പാലക്കാട്ടുകാരന്റെ അഹങ്കാരം.

🏤👺 നേവൽ അക്കാഡമിയും തെയ്യവും
മലപ്പുറം കാരൻ്റെ അഹങ്കാരം


⛰🌱മലയും തേക്കുമരങ്ങളും വയനാട്ടുകാരന്റെ അഹങ്കാരം

🍩🍲ഹൽവയും ബിരിയാണിയും കോഴിക്കോടുകാരന്റെ അഹങ്കാരം

🏖🏟കോട്ടയും കടലും കാസർഗോഡ് കാരന്റെ അഹങ്കാരം.

അഭിനയചക്രവർത്തി *തിലകൻ*. പിന്നെ *സുരേഷ് ഗോപി*. *മുകേഷ്*. *സായികുമാർ*. *കുണ്ടറ ജോണി* etc.....

ഓസ്കാർ അവാര്‍ഡും നേടിയ *റസ്സൂൽ പൂക്കുട്ടിയും*

പിന്നെ ലോകത്തെ
ഏറ്റവും നീളം കൂടിയ റെയിൽവെ 🛤ഫ്ളാറ്റ് ഫോമിൽ🚊 രണ്ടാമത്തെയും
⛰മലക്ക് മല 🏔

🏞 പുഴക്ക് പുഴ 🏞

⛲ഡാമിന് ഡാം ⛲

🏖 കടലിന് കടൽ 🏖

🏞 കായലിന് കായൽ 🏞

🐘ആനക്ക് ആന 🐘

🎈പൂരത്തിന് പൂരം 🎈

🏰കോട്ടക്ക് കോട്ട 🏰

🌱റബ്ബറിന് റബ്ബർ 🌱

🌴തെങ്ങിന് തെങ്ങ് 🌴

🍶കള്ളും 🍬കശുവണ്ടിയും
🍠കപ്പയും🍌 വാഴയും നല്ല ഒന്നാന്തര 🍲ബിരിയാണിയും🍲

✝ പള്ളിപെരുന്നാളും ✝

☪ ഉറൂസുകളും ☪

🕉 ഉൽസവങ്ങളും 🕉

കൊട്ടാരവും, *ആരും പഠിക്കാൻ കൊതിക്കുന്ന കോളേജുകളും* 🏦🏥🏨🏬🏫
💪🏻തന്റേടവും 🙍🏻സൗന്ദര്യവുമുള്ള *പെമ്പിള്ളേരും*
കട്ടക്ക് നിൽക്കുന്ന ചങ്ക്സിന് ചങ്ക് പറിച്ചു കൊടുക്കുന്ന ചങ്കൻ 🙎🏻‍♂ *ആമ്പിള്ളേരും*..... പിന്നെ മലയാള സിനിമയുടെ ഏറ്റവും മികച്ച നടനായ *ജയൻ* ഞങ്ങളുടെ സ്വന്തം
*കൊല്ലംകാരായ*ഞങ്ങൾക്ക് അഹങ്കരിച്ചാലെന്താ???😉😉😉

എന്നിട്ടും ഞങ്ങൾ അഹങ്കരിക്കുന്നില്ല.... !! അതല്ലേ ഹീറോയിസം ....💪🏻💪🏻💪🏻💪🏻
കട്ട ഹീറോയിസം
കൊല്ലം ഡാ♥️........ 💪💪💪💪

Last 30 Records

Day Members Gain % Gain
May 17, 2024 48 +2 +4.4%
February 24, 2024 46 0 0.0%
January 10, 2024 46 0 0.0%
November 26, 2023 46 0 0.0%
October 23, 2023 46 0 0.0%
September 23, 2023 46 0 0.0%
August 25, 2023 46 0 0.0%
July 22, 2023 46 +1 +2.3%
June 27, 2023 45 +1 +2.3%
March 24, 2023 44 0 0.0%
March 08, 2023 44 0 0.0%
January 06, 2023 44 +1 +2.4%
June 19, 2022 43 -1 -2.3%
February 21, 2022 44 +3 +7.4%

Charts

Some Club Members

More Clubs