കൂട്ടുകാരെ..,
സർഗാത്മകതയും പ്രണയവും 👩❤️👨രാഷ്ട്രീയവും💪 കളിയും⚽സമര പോരാട്ടങ്ങളും ഗ്യാങ്ങിസവും അടിയു🙅പിടിയും ചളിയടിയും ചുറ്റിക്കളികളും പിന്നെ...പ്രണയ 😌നായരാശ്യവും കൊച്ചു കൊച്ചു കുസൃതികളും സങ്കടങ്ങളും ചേർത്ത് പിടിക്കലുകളും 🤝ആട്ടവും പാട്ടും 🎤🎻....
മറക്കാൻ പറ്റോ നമുക്ക് ആ സുവർണ്ണ കാലഘട്ടം ...മലബാറിൽ നമ്മൾ തീർത്ത സ്നേഹത്തിന്റെയും 😍കരുതലിന്റെയും ആ നിമിഷങ്ങൾ....ഇല്ല മറക്കാൻ പറ്റില്ല ഒരു മലബാറിയാനും ....
നമ്മൾ #yaakuza യും #gafferz ഉം തംബ്രാൻസ് ഉം എല്ലാമായി കലഹിച്ചും വിഘടിച്ചും നിന്നിരുനെങ്കിലും #MLABARIANZ 💪എന്ന വികാരത്തിൽ നമ്മൾ എന്നും ഒരുമിച്ചിരുന്നു.
ചേട്ടന്മാരും അനിയന്മാരും തമ്മിലുള്ള കുസൃതികൾക്കപ്പുറം ഒരു പ്രാധാന്യവും നമ്മൾ അതിനെ കണ്ടിരുന്നില്ല ....
നമ്മൾ മലബാറിയൻസ് എന്നും ഒന്നായിരുന്നു ഇപ്പോഴും നമ്മുടെ സുഹൃത് ബന്ധങ്ങൾ ദൃഢമായി നില നിൽക്കുന്നു. നമ്മുടെ സൗഹൃദങ്ങൾ ഇനിയും നില നിൽക്കട്ടെ .!!