വേദവൈഖരി on Clubhouse

വേദവൈഖരി Clubhouse
580 Members
Updated: Mar 18, 2024

Description

വേദവൈഖരി എന്നത് ഭാരതീയ ദർശനങ്ങളുടെ പഠനത്തിനും പ്രചരണത്തിനുമായി രൂപീകരിച്ച ഒരു രജിസ്റ്റേഡ് ഓർഗനൈസേഷനാണ്.

സനാതനധർമ്മ പഠനത്തിനും, ആശയ സംവാദത്തിനും, സംശയ നിവാരണത്തിനുമായി ക്ലബ്ബ്ഹൗസിലെ സാധ്യതകളെ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വേദവൈഖരി ഈ ക്ലബ്ബ് ആരംഭിച്ചിരിക്കുന്നത്.

സനാതന ധർമ്മമാകുന്ന ജ്ഞാനസാഗരത്തിലെ അമൃത് തേടിയുളള ഈ യാത്രയിലേയ്ക്ക് എല്ലാ സത്യാന്വേഷികളേയും
സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നു....
1: മോഡറേറ്റർമ്മാരുടെ നിർദ്ദേശങ്ങൾക്കും, നിയന്ത്രണങ്ങൾക്കും വിധേയമായി മാത്രം ചര്‍ച്ചയിൽ പങ്കെടുക്കുക.
2: വിയോജിപ്പുകൾ ബഹുമാനത്തോടുകൂടി ഉന്നയിക്കുക..
യാതൊരുവിധ കാരണവശാലും അധിക്ഷേപങ്ങൾ അനുവദിക്കുന്നതല്ല.
3: ഓർക്കുക.. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിവുകൾ പങ്കുവയ്ക്കാനുമുളള വേദിയാണ് വേദവൈഖരി.

Last 30 Records

Day Members Gain % Gain
March 18, 2024 580 0 0.0%
January 27, 2024 580 +5 +0.9%
December 14, 2023 575 +2 +0.4%
November 04, 2023 573 +2 +0.4%
October 05, 2023 571 +9 +1.7%
September 05, 2023 562 +5 +0.9%
August 07, 2023 557 -3 -0.6%

Charts

Some Club Members

More Clubs