MRC | മോസ്റ്റ്ലി റാൻഡം members on Clubhouse

MRC | മോസ്റ്റ്ലി റാൻഡം members Clubhouse
80 Members
Updated: Jun 13, 2024

Description

ഏറ്റവും പുതിയ അപ്ഡേറ്റിൽ Mostly Random Club, പബ്ലിക് ആയതിനാൽ, മെമ്പേഴ്‌സിനെ മാത്രം ഉൾക്കൊള്ളാനായിട്ടും സ്വകാര്യ സംഭാഷണങ്ങൾക്കും മാത്രമായുള്ള ഇടം,

ക്ലബ്ബ് റൂൾസ് മെമ്പേഴ്സ്നെ ഓര്മിപ്പിക്കേണ്ട ആവിശ്യം ഇല്ല,😉 എന്നാലും ആർക്കേലും വായിക്കാൻ തോന്നുന്നേൽ, മുകളിലെ ആ 3 വരയിൽ പ്രസ്സ് ചെയ്ത് വായിക്കു..

നന്ദി,
ചർച്ചകളിലേക്ക് സ്വാഗതം😊
~മോസ്റ്റലി റാൻഡം ക്ലബ്ബ്
സംവാദം സൗഹൃദത്തിലൂന്നുക: സൗഹാർദപരമായി, ക്ഷമയോടെ, പരസ്പരബഹുമാനത്തോടെ സംവദിക്കുക. ക്രോസ്സ് ടോക്ക് മനഃപൂർവം ചെയ്യരുത്. ആവശ്യപ്പെടാത്തിടത്ത് കയറി ഉപദേശങ്ങൾ വിതരണം ചെയ്യരുത്. പാട്രണൈസിംഗ് പാടില്ല. ക്രിയാത്മകവിമർശനങ്ങളാവാം.
ചർച്ചയിലുള്ള മറ്റു വ്യക്തികളെ അധിക്ഷേപിക്കരുത്.: സ്ത്രീവിരുദ്ധത, മതമൗലികവാദം, വ്യക്തി അധിക്ഷേപം എന്നിവ അടങ്ങിയ പരാമർശങ്ങൾ പാടില്ല. മറ്റ് അംഗങ്ങളുടെ സ്വകാര്യതയെ മാനിക്കുക- അവർക്കിഷ്ടമില്ലാത്ത വിവരങ്ങൾ വെളിപ്പെടുത്താൻ അവർ ബാധ്യസ്ഥർ അല്ലെന്നറിയുക.
നിയമവിരുദ്ധമായ കാര്യങ്ങൾ,
അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കരുത്.: നിയമവിരുദ്ധമായ കാര്യങ്ങൾ, അന്ധ വിശ്വാസങ്ങൾ, തെറ്റായ വിവരങ്ങൾ എന്നിവ പ്രചരിപ്പിക്കാനോ, ആഹ്വാനം ചെയ്യാനോ, മറ്റേതെങ്കിലും തരത്തിൽ അത്തരത്തിൽ ഉള്ള പ്രവർത്തനങ്ങൾക്കു സഹായകരമാവാനോ ക്ലബ് ഉപയോഗിക്കരുത്.

Last 30 Records

Day Members Gain % Gain
June 13, 2024 80 0 0.0%
March 14, 2024 80 0 0.0%
January 23, 2024 80 0 0.0%
December 10, 2023 80 +1 +1.3%
November 01, 2023 79 +1 +1.3%
October 02, 2023 78 0 0.0%
September 03, 2023 78 0 0.0%
August 05, 2023 78 0 0.0%

Charts

Some Club Members

More Clubs