മധുരനെല്ലിക്ക on Clubhouse

മധുരനെല്ലിക്ക Clubhouse
36 Members
Updated: Feb 25, 2024

Description

അനുഭവങ്ങളും ജീവിതവുമെല്ലാം പലപ്പോഴും അങ്ങനെയാണ്... നെല്ലിക്ക പോലെ...
ഇത്തിരി കയ്പ്പും, പുളിയും, ചവർപ്പുമെല്ലാം ഇടയ്ക്കിടെ തോന്നിയേക്കാം. പക്ഷെ പിന്നാലെ ഒത്തിരി മധുരവും വരാതിരിക്കില്ല!

പല നിറങ്ങളും, രുചിയുമുള്ള അനുഭവങ്ങൾ പങ്കുവെയ്ക്കാൻ ഒരിടം... അതാണ് മധുരനെല്ലിക്ക.

ഇത്തിരി കയ്പ്പും... ഒത്തിരി മധുരവും...!

മധുരനെല്ലിക്കയിൽ വല്ല്യ ബഹളങ്ങളൊന്നും ഇല്ല. വലിയ വിഷയങ്ങളോ ചെറിയ വിഷയങ്ങളോ എന്നില്ല. എല്ലാവരെയും കേൾക്കാൻ... എല്ലാവർക്കും പറയാൻ... കൂട്ടുകൂടാൻ ഒരിടം.

ഒരു മധുരനെല്ലിക്കയോ ഉപ്പിലിട്ടതോ കഴിച്ച് നമുക്ക് കിസ്സ പറഞ്ഞിരിക്കാം...

Last 30 Records

Day Members Gain % Gain
February 25, 2024 36 0 0.0%
January 11, 2024 36 0 0.0%
November 27, 2023 36 +1 +2.9%
October 24, 2023 35 0 0.0%
September 24, 2023 35 0 0.0%
August 26, 2023 35 -1 -2.8%
July 23, 2023 36 0 0.0%
June 28, 2023 36 -3 -7.7%
March 25, 2023 39 0 0.0%
March 09, 2023 39 +1 +2.7%

Charts

Some Club Members

More Clubs