Tech Club.com on Clubhouse

Tech Club.com Clubhouse
245 Members
Updated: Mar 18, 2024

Description

ഇക്കഴിഞ്ഞ ഫെബ്രുവരി 28 ന് പുലാമന്തോൾ emerald resort ഇൽ വച്ച് നടന്ന TechMeet 21 ഇൽ പങ്കെടുത്തവരെ ഉൾപ്പെടുത്തിക്കൊണ്ട് തുടക്കം കുറിച്ച ആശയമാണ് Tech Club. പ്രഥമ ഘട്ടത്തിൽ 40 മെമ്പർമാരെ കൊണ്ട് തുടങ്ങിയ ടെക് ക്ളബിൽ ഇന്ന് 62 മേമ്പേഴ്‌സും പുറമെ ലീഡേഴ്‌സും ഉണ്ട്.

കാലാന്തരത്തിൽ മൊബൈൽ ടെക്നിക്കൽ ഫീൽഡിൽ ഉത്ഭവിച്ച് വരുന്ന നൂതന സംവിധാനങ്ങൾ മനസ്സിലാക്കുകയും അതിനെ കുറിച്ച് ഗഹനമായ പഠനങ്ങൾ നടത്തി, ഗ്രൂപ്പിലെ ഓരോ മെമ്പേഴ്‌സിനും അത് എത്തിച്ച് കൊടുക്കുകയും ചെയ്യുക - അങ്ങനെ *ഒരുമിച്ച് വളരുക* എന്ന ലക്ഷ്യമാണ് അന്നും ഇന്നും എന്നും ടെക് ക്ലബിന് ഉള്ളത്.
അതിന് വേണ്ടി തങ്ങളുടെ വിലപ്പെട്ട സമയങ്ങൾ സംഭാവന ചെയ്ത ഓരോരുത്തരെയും ഈയവസരത്തിൽ പ്രശംസിക്കുന്നു.
ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.

AM Shukkoor
Director - TechClub

Last 30 Records

Day Members Gain % Gain
March 18, 2024 245 0 0.0%
January 27, 2024 245 0 0.0%
December 14, 2023 245 0 0.0%
November 04, 2023 245 0 0.0%
October 05, 2023 245 0 0.0%
September 05, 2023 245 +1 +0.5%
August 07, 2023 244 0 0.0%
July 06, 2023 244 0 0.0%
June 14, 2023 244 -2 -0.9%
March 14, 2023 246 0 0.0%
August 06, 2022 246 +1 +0.5%
June 15, 2022 245 +1 +0.5%
May 26, 2022 244 +1 +0.5%
April 15, 2022 243 +1 +0.5%
March 26, 2022 242 +1 +0.5%
March 10, 2022 241 +3 +1.3%

Charts

Some Club Members

More Clubs