ശാസ്ത്രം, കല, സമൂഹം തുടങ്ങി ദിനോസർ, മഴ, പുഴ, കുഴിയാന വരെ റാൻഡം ടോപ്പിക്സിൽ സൗഹാർദപരമായ ചർച്ചകൾ സാദ്ധ്യമാക്കാനായുള്ള ഒരു ചെറിയ ഇടമാണിത്.
പൊതുവെ ഞങ്ങൾ അത്ര വല്യ സീരിയസ് അല്ല- അല്പം ഫൺ, അല്പം കാര്യം..., അങ്ങനെ പലയിടങ്ങളിൽ നിന്നായി സഹിഷ്ണുതയോടെ ഇവിടെ പലരും ഒത്തുകൂടുന്നു, ചിന്തകൾ പങ്കുവെക്കുന്നു. ജനാധിപത്യ മൂല്യങ്ങളും സാമൂഹിക നീതിയും എന്ന ആശയങ്ങൾ ഉയർത്തിപിടിച്ചു, ഇൻക്ലൂസീവ്നെസ്സിൽ നിന്നുകൊണ്ടുള്ള സംവാദങ്ങൾ ആണ് ലക്ഷ്യം . ഏറെക്കുറെ ഇഗാലിറ്റേറിയൻ കാഴ്ചപ്പാടും ആണ്; സഹിഷ്ണുതയുണ്ട്.
സ്ത്രീവിരുദ്ധത, ജാതീയത, വർഗീയത, മതമൗലികവാദം, വ്യക്തി അധിക്ഷേപം തുടങ്ങിയവയും, അനീതിയുടെ പക്ഷം ചേർന്നുള്ള മനുഷ്യത്വവിരുദ്ധമായ പരാമർശങ്ങളും ഒഴികെ , മറ്റ് എന്ത് വ്യത്യസ്തമായ അഭിപ്രായങ്ങളും, ആശയങ്ങളും, വിയോജിപ്പുകളും, ക്രിയാത്മക വിമര്ശനങ്ങളുമായി, പരസ്പരബഹുമാനത്തോടെ , സഹിഷ്ണതയോടെ ആരോഗ്യകരമായി സംവദിക്കാം.
📌ക്ലബ് റൂൾസ് മുകളിൽ club name ന് അടുത്തുള്ള മൂന്നു വരയിൽ ഞെക്കിയാൽ കാണാം. വായിക്കുക.
നന്ദി, ചർച്ചകളിലേക്ക് സ്വാഗതം!
സ്നേഹത്തോടെ,
Mostly Random Club.
സംവാദം സൗഹൃദത്തിലൂന്നുക.: സൗഹാർദപരമായി, ക്ഷമയോടെ, പരസ്പരബഹുമാനത്തോടെ സംവദിക്കുക. ക്രോസ്സ് ടോക്ക് മനഃപൂർവം ചെയ്യരുത്. ആവശ്യപ്പെടാത്തിടത്ത് കയറി ഉപദേശങ്ങൾ വിതരണം ചെയ്യരുത്. പാട്രണൈസിംഗ് പാടില്ല. ക്രിയാത്മകവിമർശനങ്ങളാവാം.
ചർച്ചയിലുള്ള മറ്റു വ്യക്തികളെ അധിക്ഷേപിക്കരുത്.: സ്ത്രീവിരുദ്ധത, മതമൗലികവാദം, വ്യക്തി അധിക്ഷേപം എന്നിവ അടങ്ങിയ പരാമർശങ്ങൾ പാടില്ല. മറ്റ് അംഗങ്ങളുടെ സ്വകാര്യതയെ മാനിക്കുക- അവർക്കിഷ്ടമില്ലാത്ത വിവരങ്ങൾ വെളിപ്പെടുത്താൻ അവർ ബാധ്യസ്ഥർ അല്ലെന്നറിയുക.
നിയമവിരുദ്ധമായ കാര്യങ്ങൾ, അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കരുത്.: നിയമവിരുദ്ധമായ കാര്യങ്ങൾ, അന്ധ വിശ്വാസങ്ങൾ, തെറ്റായ വിവരങ്ങൾ എന്നിവ പ്രചരിപ്പിക്കാനോ, ആഹ്വാനം ചെയ്യാനോ, മറ്റേതെങ്കിലും തരത്തിൽ അത്തരത്തിൽ ഉള്ള പ്രവർത്തനങ്ങൾക്കു സഹായകരമാവാനോ ക്ലബ് ഉപയോഗിക്കരുത്.
സംവാദം സൗഹൃദത്തിലൂന്നുക.
സൗഹാർദപരമായി, ക്ഷമയോടെ, പരസ്പരബഹുമാനത്തോടെ സംവദിക്കുക. ക്രോസ്സ് ടോക്ക് മനഃപൂർവം ചെയ്യരുത്. ആവശ്യപ്പെടാത്തിടത്ത് കയറി ഉപദേശങ്ങൾ വിതരണം ചെയ്യരുത്. പാട്രണൈസിംഗ് പാടില്ല. ക്രിയാത്മകവിമർശനങ്ങളാവാം.
ചർച്ചയിലുള്ള മറ്റു വ്യക്തികളെ അധിക്ഷേപിക്കരുത്.
സ്ത്രീവിരുദ്ധത, മതമൗലികവാദം, വ്യക്തി അധിക്ഷേപം എന്നിവ അടങ്ങിയ പരാമർശങ്ങൾ പാടില്ല. മറ്റ് അംഗങ്ങളുടെ സ്വകാര്യതയെ മാനിക്കുക- അവർക്കിഷ്ടമില്ലാത്ത വിവരങ്ങൾ വെളിപ്പെടുത്താൻ അവർ ബാധ്യസ്ഥർ അല്ലെന്നറിയുക.
നിയമവിരുദ്ധമായ കാര്യങ്ങൾ, അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കരുത്.
നിയമവിരുദ്ധമായ കാര്യങ്ങൾ, അന്ധ വിശ്വാസങ്ങൾ, തെറ്റായ വിവരങ്ങൾ എന്നിവ പ്രചരിപ്പിക്കാനോ, ആഹ്വാനം ചെയ്യാനോ, മറ്റേതെങ്കിലും തരത്തിൽ അത്തരത്തിൽ ഉള്ള പ്രവർത്തനങ്ങൾക്കു സഹായകരമാവാനോ ക്ലബ് ഉപയോഗിക്കരുത്.
Day | Members | Gain | % Gain |
---|---|---|---|
June 29, 2024 | 997 | +2 | +0.3% |
March 22, 2024 | 995 | +2 | +0.3% |
February 01, 2024 | 993 | +1 | +0.2% |
December 18, 2023 | 992 | +3 | +0.4% |
November 07, 2023 | 989 | 0 | 0.0% |
October 08, 2023 | 989 | +1 | +0.2% |
September 08, 2023 | 988 | +1 | +0.2% |
August 10, 2023 | 987 | -1 | -0.2% |
July 09, 2023 | 988 | 0 | 0.0% |
June 16, 2023 | 988 | -1 | -0.2% |
March 16, 2023 | 989 | -5 | -0.6% |
January 27, 2023 | 994 | -1 | -0.2% |
January 12, 2023 | 995 | +1 | +0.2% |
January 04, 2023 | 994 | +1 | +0.2% |
December 27, 2022 | 993 | +1 | +0.2% |
December 24, 2022 | 992 | +3 | +0.4% |
November 24, 2022 | 989 | -1 | -0.2% |
November 18, 2022 | 990 | +1 | +0.2% |
November 11, 2022 | 989 | +1 | +0.2% |
November 05, 2022 | 988 | +1 | +0.2% |
October 29, 2022 | 987 | +1 | +0.2% |
October 23, 2022 | 986 | +1 | +0.2% |
October 16, 2022 | 985 | +2 | +0.3% |
October 04, 2022 | 983 | +1 | +0.2% |
September 30, 2022 | 982 | +1 | +0.2% |
September 18, 2022 | 981 | +2 | +0.3% |
September 12, 2022 | 979 | +1 | +0.2% |
August 27, 2022 | 978 | +1 | +0.2% |
August 20, 2022 | 977 | -1 | -0.2% |
August 13, 2022 | 978 | -1 | -0.2% |