നീ കൊ ഞാ ചാ on Clubhouse

നീ കൊ ഞാ ചാ Clubhouse
4 Members
Updated: Jun 20, 2024

Description

(നിന്നെയും കൊല്ലും ഞാനും ചാവും)



ഇതൊരു സാധാരണ ക്ലബ്ബ്‌ ആണ്... 👍 unlimited കോഴിത്തരം🐔. അതിരു കടക്കരുത്😡. കടന്നാൽ ☠️ഒരു ദക്ഷണ്യവും കൂടാതെ റോക്കറ്റിൽ🛫 ശൂന്യകാശത്തേക്ക് പറപ്പിക്കും..🕊️..
സംസാരിക്കാം👫 സൗഹൃദങ്ങൾ പങ്കു വെക്കാം. പ്രണയിക്കാം അതിനപ്പുറത്തോട്ട് ഒന്നും പ്രതീക്ഷിക്കരുത്.... അറിയാത്തവരുടെ back ചാനലിൽ പോകരുത്... 😡


ഇതിന്റെ എല്ലാ ഉത്തരവാദിത്തവും S K ക്ക്‌ മാത്രമാണ്..🥷

ഇതിലെ പ്രശ്നത്തിൽ മെൻഷൻ പൊങ്ങിയാൽ....
എനിക്ക് ആനമയിൽ ഒട്ടകമാണ് ...🖕

അപ്പോൾ നമ്മൾക്കു chill ആകാം🤪
Wibe ആകാം🤗
കുറച്ചു കോഴിത്തരവും🤭 ആവാം


പിന്നെ ഒരു കാര്യം പറയാൻ മറന്നു പോയി gys😝

വെക്തി ഹത്യ രാഷ്ട്രീയം മതപരമായ ചർച്ചകൾ ഈ കോഴിത്തരം ഗ്രൂപ്പിൽ കൊണ്ട് വരരുത് 😝😝

Last 30 Records

Day Members Gain % Gain
June 20, 2024 4 0 0.0%
March 17, 2024 4 0 0.0%
January 27, 2024 4 0 0.0%
December 13, 2023 4 0 0.0%
November 04, 2023 4 0 0.0%
October 04, 2023 4 0 0.0%
September 05, 2023 4 0 0.0%

Charts

Some Club Members

More Clubs