സൗദി പ്രവാസ ലോക വിശേഷങ്ങൾ. വരൂ പ്രവാസികളെ.... നമുക്ക് നമ്മുടെ വിഷയങ്ങൾ ചർച്ച ചെയ്യാം.. എല്ലാ പ്രവാസികളും ഇതിൽ അംഗമാകുക......സ്വദേശത്തുനിന്നും, ജോലി, വിദ്യാഭ്യാസം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി വിദേശത്ത് വസിക്കുന്ന വ്യക്തിയെ പ്രവാസി എന്നു വിളിക്കുന്നു. ഇത്തരത്തിലുള്ള വിദേശവാസത്തെ "പ്രവാസം" എന്നും പറയുന്നു.ഒട്ടനവധി മലയാളികൾ ജോലി ആവശ്യങ്ങൾക്കായും, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായും പ്രവാസജീവിതം നയിക്കുന്നുണ്ട്. ഏറ്റവുമധികം മലയാളികൾ പ്രവാസജീവിതം നയിക്കുന്ന മേഖല ഗൾഫ് രാജ്യങ്ങളാണ്.
Day | Members | Gain | % Gain |
---|---|---|---|
May 04, 2024 | 36 | 0 | 0.0% |
February 17, 2024 | 36 | 0 | 0.0% |
January 03, 2024 | 36 | 0 | 0.0% |
November 20, 2023 | 36 | 0 | 0.0% |
October 18, 2023 | 36 | 0 | 0.0% |
September 18, 2023 | 36 | 0 | 0.0% |
August 20, 2023 | 36 | 0 | 0.0% |
July 18, 2023 | 36 | 0 | 0.0% |
June 24, 2023 | 36 | 0 | 0.0% |
March 21, 2023 | 36 | 0 | 0.0% |
March 05, 2023 | 36 | 0 | 0.0% |
April 25, 2022 | 36 | -2 | -5.3% |
February 17, 2022 | 38 | -3 | -7.4% |