ആശയ സംവാങ്ങളുടെ /
ആശയ സമരങ്ങളുടെ /
ആശയ സമരസപ്പെടലുകളുടെ
പൂരപ്പറമ്പാണ് ക്ലബ്ബ് ഹൗസ്.....
സോഷ്യൽ മീഡിയാ വിപ്ലവങ്ങളുടെ ഉത്തരാധുനീക കാലത്ത് ലോകത്തിൻ്റെ വൈവിദ്ധ്യങ്ങളായ ചിന്താധാരകളെയും അവയിലൂന്നി ഉയർത്തപ്പെട്ട സാമൂഹ്യക്രമങ്ങളെപ്പോലും മാറ്റിമറിക്കാൻ
തക്ക സ്വാധീനം ചെലുത്താൻ കെൽപ്പുള്ള
"നാളെകളു"ടെ ഒരു
പ്ലാറ്റ്ഫോമാണ്
ഈ സംവാദ വേദി...
ഇതിനെ ക്രിയാത്മകമായി
വിജ്ഞാനത്തിനും / വിനോദത്തിനും / സൗഹൃദങ്ങൾക്കും
ഉപയോഗപ്പെടുത്താനാഗ്രഹിക്കുന്ന തുറന്ന മനസ്സുള്ള
എല്ലാവർക്കും സ്വാഗതം..
സമൂഹത്തിനോ / വ്യക്തികൾക്കോ
സ്റ്റേറ്റുകളുടെ പ്രവർത്തനങ്ങൾക്കോ ഹാനികരമായ വിധം ഈ വേദിയെ ഉപയോഗപ്പെടുത്തുന്നതിന്
ഈ ക്ലബ്ബ് അനുമതി തരുന്നതല്ല -
ഈ അടിസ്ഥാന
'സാഹോദര്യ - സൗഹൃദ' പ്രമാണത്തിൽ അധിഷ്ടിതമായി ഒത്തുചേരാനാഗ്രഹിക്കുന്ന ആർക്കും
ഹൃദയം നിറഞ്ഞ സ്വാഗതം....!
പരസ്പര ബഹുമാനത്തോടെ
നേർക്കുനേരായി
എതിർപക്ഷ
വാദമുഖങ്ങളിലൂടെ
നമുക്ക് വിഷയങ്ങളെ
കൂടുതൽ പഠിക്കാൻ
അവസരമൊരുക്കാം !!!
Day | Members | Gain | % Gain |
---|---|---|---|
June 26, 2024 | 95 | 0 | 0.0% |
March 21, 2024 | 95 | 0 | 0.0% |
January 30, 2024 | 95 | 0 | 0.0% |
December 17, 2023 | 95 | 0 | 0.0% |
November 06, 2023 | 95 | +2 | +2.2% |
October 07, 2023 | 93 | 0 | 0.0% |
September 07, 2023 | 93 | 0 | 0.0% |
August 10, 2023 | 93 | +2 | +2.2% |
July 08, 2023 | 91 | 0 | 0.0% |
June 16, 2023 | 91 | 0 | 0.0% |
March 15, 2023 | 91 | +1 | +1.2% |
January 19, 2023 | 90 | +1 | +1.2% |
January 11, 2023 | 89 | +1 | +1.2% |
October 23, 2022 | 88 | +1 | +1.2% |
October 16, 2022 | 87 | +1 | +1.2% |
September 18, 2022 | 86 | +1 | +1.2% |
July 12, 2022 | 85 | +1 | +1.2% |
June 22, 2022 | 84 | +1 | +1.3% |
June 09, 2022 | 83 | +3 | +3.8% |
May 20, 2022 | 80 | +1 | +1.3% |
May 14, 2022 | 79 | -2 | -2.5% |
April 30, 2022 | 81 | +1 | +1.3% |
April 09, 2022 | 80 | -1 | -1.3% |
April 02, 2022 | 81 | +1 | +1.3% |
March 18, 2022 | 80 | +1 | +1.3% |
March 11, 2022 | 79 | +4 | +5.4% |
November 08, 2021 | 75 | +1 | +1.4% |